വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 136

യഹോ​വ​യിൽനി​ന്നുള്ള “പൂർണ​പ്ര​തി​ഫലം”

യഹോ​വ​യിൽനി​ന്നുള്ള “പൂർണ​പ്ര​തി​ഫലം”

(രൂത്ത്‌ 2:12)

  1. 1. യാഹാം ദൈവം തൻ പ്രിയ​ദാ​സ​രു​ടെ

    വൻ ത്യാഗ​ങ്ങ​ളോർത്തി​ടു​ന്നു;

    വിശ്വ​സ്‌ത​ര​വർ ഇന്നു നേരി​ടു​ന്ന

    എല്ലാ ദുഃഖ​നോ​വു​ക​ളും.

    താങ്ങായ്‌ നിന്ന ബന്ധുക്കൾ കൈവി​ടു​മ്പോൾ

    ആ നൊമ്പരം കാണുന്നു താൻ.

    സഹോ​ദ​ര​രാൽ, തന്റെ ആത്മാവി​നാൽ,

    നികത്തും ദൈവം നഷ്ടങ്ങൾ.

    (കോറസ്‌)

    ദൈവം തൻ പ്രിയർക്കെ​ല്ലാം ഏകിടും

    പ്രതി​ഫ​ലം എന്നും ഉദാര​മായ്‌.

    തൻ ചിറകിൽ നമ്മെ കാത്തി​ടും

    പിതാ​വാം യഹോവ, എന്നും സത്യവാൻ.

  2. 2. ഓരോ ദിനവും എന്റെ ഭാരങ്ങ​ളാൽ

    തളർന്നു ഞാൻ വീണി​ടു​മ്പോൾ,

    ആശ്വാ​സ​ക​നാം എന്റെ ദൈവം എന്നെ

    കൈ തന്നെഴു​ന്നേൽപ്പി​ക്കു​ന്നു.

    കണ്ണീ​രോ​ടെ ഞാൻ ഇന്നു കേണി​ടു​മ്പോൾ

    എൻ പ്രാർഥന കേൾക്കു​ന്നു താൻ.

    ഏകി വചനം ദൈവ​രാ​ജ്യ​ത്തി​ന്റെ

    പ്രത്യാ​ശ​യും സാന്ത്വ​ന​മായ്‌.

    (കോറസ്‌)

    ദൈവം തൻ പ്രിയർക്കെ​ല്ലാം ഏകിടും

    പ്രതി​ഫ​ലം എന്നും ഉദാര​മായ്‌.

    തൻ ചിറകിൽ നമ്മെ കാത്തി​ടും

    പിതാ​വാം യഹോവ, എന്നും സത്യവാൻ.

(ന്യായാ. 11:38-40; യശ. 41:10 കൂടെ കാണുക.)