വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 145

ദൈവം വാഗ്‌ദാ​നം ചെയ്‌ത പറുദീസ

ദൈവം വാഗ്‌ദാ​നം ചെയ്‌ത പറുദീസ

(ലൂക്കോസ്‌ 23:43)

  1. 1. പർദീ​സ​യായ്‌ മാറും ഈ ഭൂമി,

    യാഹിൻ സുതൻ ഭരിക്കു​മ്പോൾ. 

    പാപം, മൃത്യു, കണ്ണീരു​മെ​ല്ലാം

    പാരിൽ നിന്നും പോയ്‌മ​റ​യും.

    (കോറസ്‌)

    മാറും ഭൂമി പർദീ​സ​യായ്‌.

    ആ നല്ല നാൾ ആസന്നമായ്‌.

    ഈ വാഗ്‌ദാ​നം ക്രിസ്‌തേശു താൻ

    നിവർത്തി​ക്കും നിശ്ചയ​മായ്‌.

  2. 2. മൃത്യു​വി​ന്റെ കാരാ​ഗൃ​ഹ​ത്തിൽ

    നിദ്ര​കൊ​ള്ളും മൃത​രെ​ല്ലാം,

    ദൈവ​പു​ത്രൻ വിളി​ക്കു​മ്പോ​ഴോ

    ഉണരുമാ പർദീ​സ​യിൽ.

    (കോറസ്‌)

    മാറും ഭൂമി പർദീ​സ​യായ്‌.

    ആ നല്ല നാൾ ആസന്നമായ്‌.

    ഈ വാഗ്‌ദാ​നം ക്രിസ്‌തേശു താൻ

    നിവർത്തി​ക്കും നിശ്ചയ​മായ്‌.

  3. 3. പർദീ​സ​യിൻ നാഥൻ ക്രിസ്‌തേ​ശു

    സ്വർഗ​ങ്ങ​ളിൽ രാജാ​വ​ല്ലോ.

    സമ്പന്നമീ കൃപകൾക്കെ​ല്ലാം

    ദൈവത്തെ നാം സ്‌തു​തി​ച്ചി​ടാം.

    (കോറസ്‌)

    മാറും ഭൂമി പർദീ​സ​യായ്‌.

    ആ നല്ല നാൾ ആസന്നമായ്‌.

    ഈ വാഗ്‌ദാ​നം ക്രിസ്‌തേശു താൻ

    നിവർത്തി​ക്കും നിശ്ചയ​മായ്‌.

(മത്താ. 5:5; 6:10; യോഹ. 5:28, 29 കൂടെ കാണുക.)