വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 147

നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു

നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു

(സങ്കീർത്തനം 37:29)

  1. 1. ‘നിത്യം നിങ്ങൾ ജീവി​ച്ചീ​ടും,’

    സത്യം ചെയ്‌തു ദൈവം താൻ.

    ശാന്തർ നുകർന്നീ​ടും പാരിൽ,

    ശാന്തി ശാശ്വ​ത​മായ്‌.

    (കോറസ്‌)

    നേടാൻ നിത്യ​ജീ​വൻ,

    നേർവ​ഴി​യേ പോകാം.

    നേരായ്‌ നിറ​വേ​റും

    ദൈവ​ത്തിൻ മൊഴി.

  2. 2. പർദീ​സ​യിൽ മർത്യ​രെ​ല്ലാം

    പാപമു​ക്തി പ്രാപി​ക്കും,

    യാഹിൻ കൃപയാൽ ഈ പാരിൽ

    ശാന്തി നിറയു​മ്പോൾ.

    (കോറസ്‌)

    നേടാൻ നിത്യ​ജീ​വൻ,

    നേർവ​ഴി​യേ പോകാം.

    നേരായ്‌ നിറ​വേ​റും

    ദൈവ​ത്തിൻ മൊഴി.

  3. 3. നാം പുനരു​ത്ഥാ​നം കാൺകെ

    ആനന്ദം അലതല്ലും.

    യാഹാം ദൈവം കനി​വോ​ടെ

    മായ്‌ക്കും ദുഃഖ​മെ​ല്ലാം.

    (കോറസ്‌)

    നേടാൻ നിത്യ​ജീ​വൻ,

    നേർവ​ഴി​യേ പോകാം.

    നേരായ്‌ നിറ​വേ​റും

    ദൈവ​ത്തിൻ മൊഴി.