വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 148

യഹോവ രക്ഷയേ​കു​ന്നു

യഹോവ രക്ഷയേ​കു​ന്നു

(2 ശമുവേൽ 22:1-8)

  1. 1. യഹോവേ, ആർദ്ര​വാ​നാം നിത്യ​ദൈ​വമേ,

    ഭൂവാ​ന​മെ​ല്ലാം നിൻ

    കൈ​വേ​ല​യ​ല്ല​യോ.

    അതുല്യ​നാം ദൈവം നീ

    എൻ രക്ഷകൻ;

    എന്നുമെൻ ആശ്രയം നീയല്ലോ.

    (കോറസ്‌)

    യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാ​ഥൻ.

    നിൻ ദാസർ കാണും ശക്തനാം വൻ​ശൈലം നീ.

    നാഥാ, ഞങ്ങൾ സർവോ​ന്ന​ത​നാം

    നിൻ സത്‌കീർത്തി

    പോയ്‌ ഘോഷി​ക്കും, വാഴ്‌ത്തും തിരു​നാ​മം

    നാടെ​ല്ലാം.

  2. 2. മൃത്യു​വിൻ ഭീതി​യിൽ ഞാൻ തളർന്നീ​ടു​മ്പോൾ

    എൻ പ്രാണ​ര​ക്ഷ​യ്‌ക്കായ്‌

    വന്നിടണേ യാഹേ.

    ശക്തനായ്‌ മാറ്റി​ടണേ നാഥാ എന്നെ

    കാക്കണേ,

    എന്റെ സങ്കേതം നീ.

    (കോറസ്‌)

    യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാ​ഥൻ.

    നിൻ ദാസർ കാണും ശക്തനാം വൻ​ശൈലം നീ.

    നാഥാ, ഞങ്ങൾ സർവോ​ന്ന​ത​നാം

    നിൻ സത്‌കീർത്തി

    പോയ്‌ ഘോഷി​ക്കും, വാഴ്‌ത്തും തിരു​നാ​മം

    നാടെ​ല്ലാം.

  3. 3. നാഥാ, നിൻ ശബ്ദം

    വാനിൽ നിന്നും കേൾക്കു​മ്പോൾ,

    ആഴ്‌ന്നി​ടും ഭീതി​യിൽ

    നിൻ വൈരി​ സംഘങ്ങൾ.

    അന്നാളിൽ നിൻ ദാസൻമാർ

    ഉദ്‌ഘോ​ഷി​ക്കും:

    “ദൈവമേ, രക്ഷകൻ നീയല്ലോ.”

    (കോറസ്‌)

    യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാ​ഥൻ.

    നിൻ ദാസർ കാണും ശക്തനാം വൻ​ശൈലം നീ.

    നാഥാ, ഞങ്ങൾ സർവോ​ന്ന​ത​നാം

    നിൻ സത്‌കീർത്തി

    പോയ്‌ ഘോഷി​ക്കും, വാഴ്‌ത്തും തിരു​നാ​മം

    നാടെ​ല്ലാം.

(സങ്കീ. 18:1, 2; 144:1, 2 കൂടെ കാണുക.)