വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 7എ

യരുശ​ലേ​മി​നു ചുറ്റു​മുള്ള ജനതകൾ

ഏ. ബി.സി. 650-300

യരുശ​ലേ​മി​നു ചുറ്റു​മുള്ള ജനതകൾ

സമയരേഖ (വർഷങ്ങ​ളെ​ല്ലാം ബി.സി.-യിൽ)

  1. 620: ബാബി​ലോൺ യരുശ​ലേ​മി​നു മേൽ ആധിപ​ത്യം സ്ഥാപി​ച്ചു​തു​ട​ങ്ങു​ന്നു

    യരുശലേമിലെ രാജാ​വി​നെ നെബൂ​ഖദ്‌നേസർ സാമന്ത​രാ​ജാ​വാ​ക്കു​ന്നു

  2. 617: ബാബി​ലോൺകാർ യരുശ​ലേ​മിൽനിന്ന്‌ ബന്ദിക​ളു​ടെ ആദ്യസം​ഘത്തെ കൊണ്ടു​പോ​കു​ന്നു

    ഭരണാ​ധി​കാ​രി​ക​ളെ​യും വീര​യോ​ദ്ധാ​ക്ക​ളെ​യും വിദഗ്‌ധ​ജോ​ലി​ക്കാ​രെ​യും അവർ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു

  3. 607: ബാബി​ലോൺ യരുശ​ലേം നശിപ്പി​ക്കു​ന്നു

    നഗരവും ദേവാ​ല​യ​വും ചുട്ടെ​രി​ക്കു​ന്നു

  4. 607-നു ശേഷം: സോർ, മുഖ്യ​ക​ര​ഭാ​ഗം

    നെബൂ​ഖദ്‌നേസർ 13 വർഷം സോരി​നെ ആക്രമി​ക്കു​ന്നു. സോരി​ന്റെ മുഖ്യ​ക​ര​ഭാ​ഗം പിടി​ച്ച​ട​ക്കു​ന്നു, ദ്വീപ​ന​ഗരം അവശേ​ഷി​ക്കു​ന്നു

  5. 602: അമ്മോ​നും മോവാ​ബും

    നെബൂ​ഖദ്‌നേസർ അമ്മോ​നെ​യും മോവാ​ബി​നെ​യും ആക്രമി​ക്കു​ന്നു

  6. 588: ബാബി​ലോൺ ഈജിപ്‌തി​നെ തോൽപ്പി​ക്കു​ന്നു

    ഭരണത്തി​ന്റെ 37-ാം വർഷം നെബൂ​ഖദ്‌നേസർ ഈജിപ്‌ത്‌ ആക്രമി​ക്കു​ന്നു

  7. 332: സോർ, ദ്വീപ​ന​ഗരം

    മഹാനായ അലക്‌സാ​ണ്ട​റി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള ഗ്രീക്കു​സേന സോരി​ന്റെ ദ്വീപ​ന​ഗരം നശിപ്പി​ക്കു​ന്നു

  8. 332-ലോ മുമ്പോ: ഫെലിസ്‌ത്യ

    അലക്‌സാ​ണ്ടർ ഫെലിസ്‌ത്യ​രു​ടെ ഒരു തലസ്ഥാ​ന​ന​ഗ​ര​മായ ഗസ്സ കീഴട​ക്കു​ന്നു

ഭൂപടത്തിലെ സ്ഥലങ്ങൾ

  • ഗ്രീസ്‌

  • മഹാസമുദ്രം

  • (മെഡി​റ്റ​റേ​നി​യൻ കടൽ)

  • സോർ

  • സീദോൻ

  • സോർ

  • ശമര്യ

  • യരുശലേം

  • ഗസ്സ

  • ഫെലിസ്‌ത്യ

  • ഈജിപ്‌ത്‌

  • ബാബിലോൺ

  • അമ്മോൻ

  • മോവാബ്‌

  • ഏദോം