വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 8ബി

മിശി​ഹ​യെ​ക്കു​റി​ച്ചുള്ള മൂന്നു പ്രവച​നങ്ങൾ

1. “നിയമപരമായി അവകാശമുള്ളവൻ” (യഹസ്‌കേൽ 21:25-27)

ജനതകളുടെ കാലം (ബി.സി. 607-എ.ഡി. 1914)

  1. ബി.സി. 607​—സിദെക്കിയയെ സ്ഥാന​ഭ്ര​ഷ്ട​നാ​ക്കു​ന്നു

  2. എ.ഡി. 1914​—മിശിഹൈകരാജ്യത്തിന്റെ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാൻ “നിയമ​പ​ര​മാ​യി അവകാ​ശ​മുള്ള” യേശു​വി​നെ രാജാ​വാ​യി വാഴി​ക്കു​ന്നു, യേശു ഇടയ-ഭരണാ​ധി​കാ​രി​യാ​കു​ന്നു

അധ്യായം 8-ന്റെ 12-15 ഖണ്ഡികകളിലേക്കു തിരികെ പോകുക

2. ‘എന്റെ ദാസൻ അവയെ തീറ്റി​പ്പോ​റ്റും . . . അവയുടെ ഇടയനാ​കും’ (യഹസ്‌കേൽ 34:22-24)

അവസാനകാലം (എ.ഡി. 1914-അർമഗെദോൻ അവസാനിക്കുന്നതു വരെ)

  1. എ.ഡി. 1914​—മിശിഹൈകരാജ്യത്തിന്റെ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാൻ “നിയമ​പ​ര​മാ​യി അവകാ​ശ​മുള്ള” യേശു​വി​നെ രാജാ​വാ​യി വാഴി​ക്കു​ന്നു, യേശു ഇടയ-ഭരണാ​ധി​കാ​രി​യാ​കു​ന്നു

  2. എ.ഡി. 1919​—ദൈവത്തിന്റെ ആടുകളെ മേയ്‌ക്കാൻ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ നിയമി​ക്കു​ന്നു

    വിശ്വസ്‌തരായ അഭിഷി​ക്തരെ മിശി​ഹൈ​ക​രാ​ജാ​വി​നു കീഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്നു; പിന്നീട്‌ ഒരു മഹാപു​രു​ഷാ​രം അവരോ​ടു ചേർന്നു

  3. അർമഗെദോനു ശേഷം​—രാജാവിന്റെ ഭരണം എന്നെന്നും അനു​ഗ്ര​ഹങ്ങൾ ചൊരി​യും

അധ്യായം 8-ന്റെ 18-22 ഖണ്ഡികകളിലേക്കു തിരികെ പോകുക

3. അവരെ​യെ​ല്ലാം എന്നെന്നും “ഒറ്റ രാജാവ്‌ ഭരിക്കും” (യഹസ്‌കേൽ 37:22, 24-28)