ഞായർ
“ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ! അതെ, യഹോവയിൽ പ്രത്യാശ വെക്കൂ”—സങ്കീർത്തനം 27:14
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 73, പ്രാർഥന
-
9:40 സിമ്പോസിയം: ധൈര്യം പരീക്ഷിക്കപ്പെടുന്ന ഭാവിസംഭവങ്ങൾ
-
“സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം (1 തെസ്സലോനിക്യർ 5:2, 3)
-
ബാബിലോൺ എന്ന മഹതിയുടെ നാശം (വെളിപാട് 17:16, 17)
-
ന്യായവിധിസന്ദേശം അറിയിക്കൽ (വെളിപാട് 16:21)
-
മാഗോഗിലെ ഗോഗിന്റെ ആക്രമണം (യഹസ്കേൽ 38:10-12, 14-16)
-
അർമഗെദോൻ (വെളിപാട് 16:14, 16)
-
ഭൂമിയെ പറുദീസയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ (യശയ്യ 65:21)
-
അന്തിമപരിശോധന (വെളിപാട് 20:3, 7, 8)
-
-
11:10 ഗീതം 8, അറിയിപ്പുകൾ
-
11:20 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: പുനരുത്ഥാന പ്രത്യാശ ധൈര്യം തരുന്നത് എങ്ങനെ? (മർക്കോസ് 5:35-42; ലൂക്കോസ് 12:4, 5; യോഹന്നാൻ 5:28, 29; 11:11-14)
-
11:50 വീക്ഷാഗോപുര സംഗ്രഹം
-
12:20 ഗീതം 151, ഇടവേള
ഉച്ചകഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 5
-
1:50 വീഡിയോനാടകം: യോനയുടെ കഥ—ധൈര്യത്തിന്റെയും കരുണയുടെയും പാഠം (യോന 1-4)
-
2:40 ഗീതം 71, അറിയിപ്പുകൾ
-
2:50 അവരുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്! (ആവർത്തനം 7:17, 21; 28:2; 2 രാജാക്കന്മാർ 6:16; 2 ദിനവൃത്താന്തം 14:9-11; 32:7, 8, 21; യശയ്യ 41:10-13)
-
3:50 സമാപനഗീതം, സമാപനപ്രാർഥന