ഭാഗം 2—ഓർക്കുന്നുണ്ടോ?
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ അധ്യാപകനോടൊപ്പം ചർച്ച ചെയ്യുക:
ദൈവം വ്യാജമതങ്ങളെ എന്തു ചെയ്യും?
(പാഠം 13 കാണുക.)
പുറപ്പാട് 20:4-6 വായിക്കുക.
തന്നെ ആരാധിക്കാൻ വേണ്ടി ആളുകൾ പ്രതിമകൾ ഉപയോഗിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും?
(പാഠം 14 കാണുക.)
യേശു ആരാണ്?
(പാഠം 15 കാണുക.)
യേശുവിന്റെ ഏതെല്ലാം ഗുണങ്ങളാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?
(പാഠം 17 കാണുക.)
യോഹന്നാൻ 13:34, 35; പ്രവൃത്തികൾ 5:42 എന്നീ വാക്യങ്ങൾ വായിക്കുക.
യഥാർഥ ക്രിസ്ത്യാനികൾ ആരാണ്? അവർ യഥാർഥ ക്രിസ്ത്യാനികളാണെന്ന് നിങ്ങൾ ഉറപ്പിച്ചു പറയുന്നത് എന്തുകൊണ്ട്?
സഭയുടെ തല ആരാണ്? സഭയ്ക്ക് നേതൃത്വം കൊടുക്കുന്നത് എങ്ങനെയാണ്?
(പാഠം 20 കാണുക.)
മത്തായി 24:14 വായിക്കുക.
ഈ പ്രവചനം ഇന്ന് നടപ്പിലാകുന്നത് എങ്ങനെയാണ്?
നിങ്ങൾ ആരോടാണ് സന്തോഷവാർത്ത പ്രസംഗിക്കുന്നത്?
സ്നാനം ഒരു നല്ല ഭാവിക്കുവേണ്ടിയുള്ള തുടക്കമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
(പാഠം 23 കാണുക.)
സാത്താന്റെയും ഭൂതങ്ങളുടെയും പിടിയിൽനിന്ന് നമുക്ക് നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?
(പാഠം 24 കാണുക.)
ദൈവത്തിനു നമ്മളെക്കുറിച്ചുള്ള ഉദ്ദേശ്യം എന്താണ്?
(പാഠം 25 കാണുക.)
ആളുകൾ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്?
(പാഠം 26 കാണുക.)
യോഹന്നാൻ 3:16 വായിക്കുക.
പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് നമ്മളെ രക്ഷിക്കാൻ യഹോവ എന്താണ് ചെയ്തത്?
(പാഠം 27 കാണുക.)
സഭാപ്രസംഗകൻ 9:5 വായിക്കുക.
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
മരിച്ചുപോയ ദശലക്ഷക്കണക്കിന് ആളുകൾക്കുവേണ്ടി യേശു എന്തു ചെയ്യും?
ദൈവരാജ്യഭരണം മറ്റ് ഏതൊരു ഭരണത്തേക്കാളും മികച്ചതായിരിക്കുന്നത് എങ്ങനെ?
ദൈവരാജ്യം ഇപ്പോൾ ഭരിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്തുകൊണ്ട്? ദൈവരാജ്യം ഭരണം തുടങ്ങിയത് എപ്പോൾ?
(പാഠം 32 കാണുക.)