വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊങ്ങച്ചം

പൊങ്ങച്ചം

സങ്ക 94:4; 1കൊ 13:4; യാക്ക 3:5, 14

സുഭ 21:24; യിര 9:23, 24 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ന്യായ 7:1-7—ന്യായാ​ധി​പ​നായ ഗിദെ​യോ​ന്റെ സൈനി​ക​രു​ടെ എണ്ണം 300 ആക്കി കുറച്ചു​കൊണ്ട്‌ വിജയം കൊടു​ക്കു​ന്നതു താനാ​ണെന്ന്‌ യഹോവ വ്യക്തമാ​ക്കി

    • 2രാജ 18:28-35—തന്റെ കൈയിൽനിന്ന്‌ യരുശ​ലേ​മി​നെ രക്ഷിക്കാൻ യഹോ​വ​യ്‌ക്കു കഴിയി​ല്ലെന്ന്‌ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ ഒരു സന്ദേശ​വാ​ഹ​കനെ ഉപയോ​ഗിച്ച്‌ വീമ്പി​ള​ക്കി