വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവകാ​രു​ണ്യ പ്രവർത്ത​നങ്ങൾ

ജീവകാ​രു​ണ്യ പ്രവർത്ത​നങ്ങൾ

യഹോവ ഏറ്റവും നല്ല ദാനങ്ങൾ കൊടു​ക്കുന്ന വ്യക്തി​യാ​ണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത ചില ദാനങ്ങൾ ഏവ?

മത്ത 6:1, 2; 2കൊ 9:7; 1പത്ര 4:9

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 4:3-7; 1യോഹ 3:11, 12—കയീന്റെ യാഗത്തിൽ ദൈവം പ്രസാ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

    • പ്രവൃ 5:1-11—അനന്യാ​സും ഭാര്യ സഫീറ​യും തങ്ങളുടെ ദാന​ത്തെ​ക്കു​റിച്ച്‌ നുണ പറഞ്ഞു. തെറ്റായ ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ അവർ അത്‌ ചെയ്‌തത്‌; അതു​കൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചു

എങ്ങനെ​യുള്ള ദാനങ്ങ​ളാ​ണു ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?

മത്ത 6:3, 4; റോമ 12:8; 2കൊ 9:7; എബ്ര 13:16

പ്രവൃ 20:35 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 21:1-4—തീരെ ചെറിയ തുകയാ​യി​രു​ന്നി​ട്ടും ദരി​ദ്ര​യായ വിധവ​യു​ടെ സംഭാ​വ​നയെ യേശു പുകഴ്‌ത്തി​പ്പ​റ​ഞ്ഞു

ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയിൽ എങ്ങനെ​യാണ്‌ സംഭാ​വ​നകൾ കൊടു​ത്തി​രു​ന്നത്‌?

പ്രവൃ 11:29, 30; റോമ 15:25-27; 1കൊ 16:1-3; 2കൊ 9:5, 7

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 4:34, 35—ക്രിസ്‌തീ​യസഭ ആളുക​ളു​ടെ ആവശ്യം കണ്ടറിഞ്ഞ്‌ സഹായി​ച്ചി​രു​ന്നു; അപ്പോ​സ്‌ത​ല​ന്മാർ ഇക്കാര്യം ഉറപ്പു​വ​രു​ത്തി

    • 2കൊ 8:1, 4, 6, 14—സഹായം ആവശ്യ​മാ​യി​രുന്ന ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കാൻ ക്രമീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു

ക്രിസ്‌ത്യാ​നി​കൾക്കു കുടും​ബ​ത്തോ​ടും സഹവി​ശ്വാ​സി​ക​ളോ​ടും എന്ത്‌ ഉത്തരവാ​ദി​ത്വ​മാണ്‌ ഉള്ളത്‌?

പാവ​പ്പെ​ട്ട​വരെ സഹായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ആളുകൾക്ക്‌ ഏറ്റവും ആവശ്യ​മു​ള്ളത്‌ ആത്മീയ​സ​ഹാ​യ​മാ​ണെന്നു ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ?

മത്ത 5:3, 6; യോഹ 6:26, 27; 1കൊ 9:23

സുഭ 2:1-5; 3:13; സഭ 7:12; മത്ത 11:4, 5; 24:14 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 10:39-42—ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമതു വരണം എന്നാണ്‌ യേശു മാർത്ത​യോ​ടു പറഞ്ഞത്‌