വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​കൾ

ക്രിസ്‌ത്യാ​നി​കൾ

യേശു​വി​ന്റെ അനുഗാ​മി​കൾക്കു ക്രിസ്‌ത്യാ​നി​കൾ എന്ന പേര്‌ വന്നത്‌ എങ്ങനെ?

സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം എന്താണ്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾ രക്ഷിക്ക​പ്പെ​ടു​ന്ന​തി​ന്റെ അടിസ്ഥാ​നം എന്താണ്‌?

ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ സ്വർഗീയ രാജാവ്‌ എന്ന നിലയിൽ ക്രിസ്‌തു​വി​നു കീഴ്‌പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾ ഈ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾ ഗവൺമെ​ന്റു​കളെ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

റോമ 13:1, 6, 7; തീത്ത 3:1; 1പത്ര 2:13, 14

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 22:15-22—തന്റെ അനുഗാ​മി​കൾ നികു​തി​കൾ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു

    • പ്രവൃ 4:19, 20; 5:27-29—ഗവൺമെ​ന്റു​കളെ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ ചില പരിധി​ക​ളു​ണ്ടെന്ന്‌ യേശു​വി​ന്റെ അനുഗാ​മി​കൾ വ്യക്തമാ​ക്കി

ക്രിസ്‌ത്യാ​നി​കളെ പടയാ​ളി​കൾ എന്നു വിളി​ക്കാ​വു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌?

വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ ക്രിസ്‌ത്യാ​നി​കൾ ജീവി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 5:16; തീത്ത 2:6-8; 1പത്ര 2:12

എഫ 4:17, 19-24; യാക്ക 3:13 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 9:1, 2; 19:9, 23—ക്രിസ്‌തീ​യാ​രാ​ധന ഒരു ജീവി​ത​രീ​തി​യാ​യ​തു​കൊണ്ട്‌ അതിനെ ‘മാർഗം’ എന്നു വിളിച്ചു

സത്യ​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യെ​ക്കു​റിച്ച്‌ സാക്ഷ്യം നൽകു​ന്നവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും സാക്ഷ്യം നൽകു​ന്നവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾക്കെ​തി​രെ​യുള്ള ഉപദ്ര​വ​ങ്ങളെ അവർ എങ്ങനെ വീക്ഷി​ക്കു​ന്നു?

ഉപദ്ര​വങ്ങൾ” കാണുക

എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ പോകു​മോ?

മിക്ക സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ​യും ഭാവി​പ്ര​ത്യാ​ശ എന്താണ്‌?

ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അവകാ​ശ​പ്പെ​ടുന്ന മതസമൂ​ഹ​ങ്ങ​ളി​ലെ​ല്ലാ​മാ​യി സത്യ​ക്രി​സ്‌ത്യാ​നി​കൾ ചിതറി​ക്കി​ട​ക്കു​ക​യാ​ണോ?

ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അവകാ​ശ​പ്പെ​ടുന്ന എല്ലാവ​രും യഥാർഥ​ത്തിൽ യേശു​വി​ന്റെ അനുഗാ​മി​കൾ ആണോ?

മത്ത 7:21-23; റോമ 16:17, 18; 2കൊ 11:13-15; 2പത്ര 2:1

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 13:24-30, 36-43—അനേകം വ്യാജ​ക്രി​സ്‌ത്യാ​നി​കൾ ഉണ്ടായി​രി​ക്കും എന്നു കാണി​ക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു

    • 2കൊ 11:24-26—അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നേരിട്ട അപകട​ങ്ങ​ളു​ടെ കൂട്ടത്തിൽ ‘കള്ളസ​ഹോ​ദ​ര​ന്മാ​രിൽനി​ന്നുള്ള ആപത്തി​നെ​ക്കു​റി​ച്ചും’ പറയുന്നു

    • 1യോഹ 2:18, 19—സത്യം ഉപേക്ഷി​ച്ചു​പോയ ‘ക്രിസ്‌തു​വി​രു​ദ്ധ​രെ​ക്കു​റിച്ച്‌’ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ മുന്നറി​യിപ്പ്‌ നൽകി