വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യി​ലുള്ള ആശ്രയം

യഹോ​വ​യി​ലുള്ള ആശ്രയം

സുഭ 3:5, 21-26; യശ 26:3, 4; യിര 17:7, 8

സങ്ക 34:8; 40:4, 5; സുഭ 20:22; യശ 30:15 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ദിന 5:18-20, 22—ഇസ്രാ​യേ​ല്യർ യുദ്ധങ്ങ​ളിൽ ജയിച്ചത്‌ യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌

    • 2ദിന 14:9-13—ഒരു വലിയ സൈന്യ​ത്തെ നേരി​ട്ട​പ്പോൾ ആസ രാജാവ്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു