വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുറത്താ​ക്കൽ

പുറത്താ​ക്കൽ

ക്രിസ്‌തീ​യസഭ ശുദ്ധി​യു​ള്ള​താ​യി സൂക്ഷി​ക്കാൻ മൂപ്പന്മാർ ജാഗ്രത പുലർത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഒരു ക്രിസ്‌ത്യാ​നി​യു​ടെ മോശ​മായ പെരു​മാ​റ്റം മുഴു ക്രിസ്‌തീ​യ​സ​ഭ​യെ​യും ബാധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

1കൊ 5:1, 2, 5, 6

  • ബൈബിൾ വിവര​ണങ്ങൾ:

    • യോശ 7:1, 4-14, 20-26—ആഖാനും കുടും​ബ​വും തെറ്റു ചെയ്‌തത്‌ ഇസ്രാ​യേ​ല്യ​രെ മുഴു​വ​നും ബാധിച്ചു

    • യോന 1:1-16—യോന പ്രവാ​ച​കന്റെ അനുസ​ര​ണ​ക്കേട്‌ അദ്ദേഹ​ത്തോ​ടൊ​പ്പം കപ്പലിൽ ഉണ്ടായി​രു​ന്ന​വ​രു​ടെ ജീവനും അപകട​പ്പെ​ടു​ത്തി

ഒരു വ്യക്തിക്ക്‌ ക്രിസ്‌തീ​യ​സ​ഭ​യിൽ തുടരണം എന്നു​ണ്ടെ​ങ്കിൽ ഏതുതരം ജീവി​ത​രീ​തി ഒഴിവാ​ക്കണം?

സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി ഗുരു​ത​ര​മായ പാപങ്ങൾ ചെയ്യു​ന്ന​തിൽ തുടർന്നാൽ എന്താണു ചെയ്യേ​ണ്ടത്‌?

1കൊ 5:11-13

1യോഹ 3:4, 6 കൂടെ കാണുക

നീതി​ന്യാ​യ​പ​ര​മായ ഒരു കേസ്‌ കൈകാ​ര്യം ചെയ്യു​ന്ന​തി​നു മുമ്പ്‌ മൂപ്പന്മാർ എന്തു ചെയ്‌തി​രി​ക്കണം?

ഗുരു​ത​ര​മായ ഒരു തെറ്റ്‌ സംഭവി​ച്ചെ​ന്നും നീതി​ന്യാ​യ കമ്മിറ്റി രൂപീ​ക​രി​ക്ക​ണ​മെ​ന്നും തീരു​മാ​നി​ക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?

ചിലരെ പുറത്താ​ക്കു​ക​യോ ശാസി​ക്കു​ക​യോ ചെയ്യേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌, സഭയ്‌ക്ക്‌ അതു​കൊണ്ട്‌ എന്താണു പ്രയോ​ജനം?

പുറത്താ​ക്ക​പ്പെ​ട്ട​വരെ സഭയി​ലു​ള്ളവർ എങ്ങനെ കാണണം എന്നാണു ബൈബിൾ പറയു​ന്നത്‌?

പുറത്താ​ക്ക​പ്പെട്ട വ്യക്തി പിന്നീട്‌ പശ്ചാത്ത​പിച്ച്‌ തിരി​ഞ്ഞു​വ​ന്നാൽ എന്തു ചെയ്യാം?

2കൊ 2:6, 7

മാനസാ​ന്തരം” കൂടെ കാണുക

സഭയെ ശുദ്ധമാ​ക്കി നിലനി​റു​ത്താൻ നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തു​ചെ​യ്യാം?

പുറത്താ​ക്ക​പ്പെ​ട്ടേ​ക്കാം എന്ന ഭയം ഉണ്ടെങ്കിൽപ്പോ​ലും ഒരു തെറ്റ്‌ നമ്മൾ മൂടി​വെ​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

ഒരു വ്യക്തി പുറത്താ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽപ്പോ​ലും ചില​പ്പോൾ അദ്ദേഹ​വു​മാ​യുള്ള സഹവാസം പരിമി​ത​പ്പെ​ടു​ത്തു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഒരു ക്രിസ്‌ത്യാ​നി​യെ അപകീർത്തി​പ്പെ​ടു​ത്തു​ക​യോ ചതിക്കു​ക​യോ ചെയ്‌താൽ അദ്ദേഹ​ത്തിന്‌ എന്തു ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌, എന്തു​കൊണ്ട്‌?

അപകട​ത്തി​ലേക്കു ചുവടു​വെ​ക്കുന്ന ഒരാളെ പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ സഹായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?