വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വാത​ന്ത്ര്യം

സ്വാത​ന്ത്ര്യം

പ്രപഞ്ച​ത്തിൽ പരിപൂർണ സ്വാത​ന്ത്ര്യ​മുള്ള ഒരേ ഒരാൾ ആരാണ്‌?

യശ 40:13, 15; റോമ 9:20, 21

റോമ 11:33-36 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 4:29-35—യഹോവ ആർക്കും ഉത്തരം​കൊ​ടു​ക്കാൻ ബാധ്യ​ത​യി​ല്ലാത്ത പരമാ​ധി​കാ​രി​യാ​ണെന്നു ശക്തനായ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ തിരി​ച്ച​റി​ഞ്ഞു

    • യശ 45:6-12—സ്രഷ്ടാ​വായ യഹോ​വ​യ്‌ക്ക്‌ തന്റെ പ്രവൃ​ത്തി​ക​ളു​ടെ കാര്യ​കാ​ര​ണങ്ങൾ സൃഷ്ടി​ക​ളോ​ടു വിശദീ​ക​രി​ക്കേ​ണ്ട​തില്ല

യഹോ​വ​യ്‌ക്ക്‌ എന്തും ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും ചെയ്യു​ക​യി​ല്ലാത്ത ചില കാര്യങ്ങൾ ഏതൊക്കെ?

നമ്മുടെ സ്വാത​ന്ത്ര്യ​ത്തി​നു പരിധി​യു​ള്ളത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വരെ കരുതി തങ്ങളുടെ സ്വാത​ന്ത്ര്യം പരിമി​ത​പ്പെ​ടു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ ദാസന്മാർ ശരിക്കും സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ന്ന​വ​രാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വയെ സേവി​ക്കു​ന്നവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സങ്ക 40:8

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 18:3; എബ്ര 11:8-10—ദൈവ​ദാ​സ​നായ അബ്രാ​ഹാം ദൈവം കൊടുത്ത പ്രത്യാശ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല, ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ അത്‌ അദ്ദേഹത്തെ സഹായി​ച്ചു

    • എബ്ര 11:24-26—മോശ യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ചു; യഹോവ അദ്ദേഹ​ത്തി​നു സ്വാത​ന്ത്ര്യ​വും പ്രത്യാ​ശ​യും സന്തോ​ഷ​മുള്ള ഒരു ജീവി​ത​വും കൊടു​ത്തു

ഏത്‌ അടിമ​ത്ത​ത്തിൽനി​ന്നാണ്‌ യഹോവ നമുക്കു സ്വാത​ന്ത്ര്യം തന്നത്‌?

നമ്മൾ നമ്മുടെ സ്വാത​ന്ത്ര്യം എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌?

തങ്ങൾക്കു ചെയ്യാൻ സ്വാത​ന്ത്ര്യ​മുള്ള ചില കാര്യ​ങ്ങൾപോ​ലും വേണ്ടെന്ന്‌ വെക്കാൻ സ്‌നേഹം ക്രിസ്‌ത്യാ​നി​കളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എപ്പോൾ?

നമ്മുടെ സന്ദേശം ആളുകളെ സ്വത​ന്ത്ര​രാ​ക്കു​ന്നത്‌ എങ്ങനെ?

ഭാവി​യിൽ നമുക്ക്‌ ഏതുത​ര​ത്തി​ലുള്ള സ്വാത​ന്ത്ര്യ​മാ​ണു ലഭിക്കാൻ പോകു​ന്നത്‌?

തങ്ങൾക്ക്‌ ഇഷ്ടമു​ള്ളത്‌ എന്തും ചെയ്യുന്ന ആളുകൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​ര​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തി​ന്റെ കണ്ണിൽ എല്ലാ മനുഷ്യ​രും തുല്യ​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?