വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവാ​ത്മാ​വി​ന്റെ ഫലം

ദൈവാ​ത്മാ​വി​ന്റെ ഫലം

ദൈവാ​ത്മാ​വി​ന്റെ ഫലം എന്താണ്‌, പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഗല 5:22, 23; യാക്ക 4:6

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 143:1, 4-11—ദാവീദ്‌ രാജാവ്‌ കടുത്ത മനോ​വി​ഷ​മ​ത്തി​ലാ​യ​പ്പോൾ യഹോ​വ​യു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തു

    • ലൂക്ക 11:9-13—തന്നോട്‌ അപേക്ഷി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ന്ന​തിന്‌ യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു