വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉദാരത

ഉദാരത

സുഭ 11:25; പ്രവൃ 20:35; 2കൊ 9:11

സുഭ 19:17; മത്ത 10:8; ലൂക്ക 6:38 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ദിന 22:6-16—ആലയം പണിയാ​നുള്ള അവസരം ദാവീദ്‌ രാജാ​വിന്‌ കിട്ടി​യി​ല്ലെ​ങ്കി​ലും അതിനെ പിന്തു​ണ​യ്‌ക്കാ​നുള്ള എല്ലാ സഹായ​വും അദ്ദേഹം ഉദാര​മാ​യി നൽകി

    • 1രാജ 17:8-16—സാരെ​ഫാ​ത്തി​ലെ വിധവ​യ്‌ക്കും മകനും ഒരു നേരത്തെ ഭക്ഷണം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നിട്ടും അവർ ഒരു പങ്ക്‌ ഏലിയ പ്രവാ​ച​കനു കൊടു​ത്തു