വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ
  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 15:9-13—ആസ രാജാവ്‌ തന്റെ മുത്തശ്ശി​ക്കെ​തി​രെ ഒരു കടുത്ത തീരു​മാ​നം എടുത്തു. കുടും​ബ​ബ​ന്ധ​ങ്ങ​ളെ​ക്കാൾ യഹോ​വ​യ്‌ക്കാണ്‌ അദ്ദേഹം പ്രാധാ​ന്യം കൊടു​ത്തത്‌

    • സുഭ 13:22—മക്കൾക്കാ​യി നല്ല മാതൃക വെക്കാൻ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്കു കഴിയും

    • 2തിമ 1:5; 3:14, 15—തിമൊ​ഥെ​യൊ​സി​ന്റെ മുത്തശ്ശി​യായ ലോവീ​സി​ന്റെ വിശ്വാ​സ​വും തിമൊ​ഥെ​യൊ​സി​നെ പരിശീ​ലി​പ്പി​ക്കാൻ കാണിച്ച ഉത്സാഹ​വും നിമിത്തം പൗലോസ്‌ ലോവീ​സി​നെ അഭിന​ന്ദി​ച്ചു