വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഗ്ര​ഹാ​രാ​ധന

വിഗ്ര​ഹാ​രാ​ധന

1കൊ 5:11; 10:14; കൊലോ 3:5

ആവ 4:25, 26; യശ 42:8; 1യോഹ 5:21 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യശ 44:9-20—യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ പൊള്ള​ത്തരം യഹോവ തുറന്നു​കാ​ട്ടി

    • ദാനി 3:1-30—ഒരു വിഗ്ര​ഹത്തെ ആരാധി​ക്കു​ന്ന​തി​നു പകരം കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യിൽ വീണ്‌ മരിക്കാൻ ദാനി​യേ​ലി​ന്റെ മൂന്നു സുഹൃ​ത്തു​ക്കൾ തയ്യാറാ​യി