വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസൂയ

അസൂയ

അസൂയ അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സുഭ 14:30; 1കൊ 13:4

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 4:3-8—അനുജ​നായ ഹാബേ​ലി​നോ​ടുള്ള കയീന്റെ അസൂയ വളർന്ന്‌ വെറു​പ്പാ​യി; അവസാനം കൊല​പാ​ത​ക​ത്തി​ലേക്കു നയിച്ചു

    • ഉൽ 37:9-11—യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർക്ക്‌ യോ​സേ​ഫി​നോട്‌ അസൂയ​യാ​യി​രു​ന്നു

    • 1ശമു 18:6-9—ശൗൽ രാജാവ്‌ ദാവീ​ദി​നോ​ടുള്ള അസൂയ നിമിത്തം ദാവീ​ദി​നെ സംശയ​ദൃ​ഷ്ടി​യോ​ടെ​യാ​ണു കണ്ടത്‌

അസൂയ; കുശുമ്പ്‌

അസൂയ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?