വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം

സന്തോഷം

യഹോവ സന്തോ​ഷ​മുള്ള ദൈവ​മാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

നമുക്കു സന്തോ​ഷി​ക്കാൻ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്‌?

സങ്ക 100:2; സഭ 8:15; യശ 65:14, 18; ഫിലി 4:1, 4

സങ്ക 64:10; യശ 61:10; മത്ത 5:11, 12 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 16:7-9, 11—സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വ​യു​മാ​യുള്ള സുഹൃ​ദ്‌ബ​ന്ധ​ത്തിൽനിന്ന്‌ വലിയ സന്തോഷം കണ്ടെത്തി

    • എബ്ര 12:1-3—പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ കഷ്ടതക​ളു​ടെ സമയത്തും യേശു​വി​നെ​പ്പോ​ലെ നമുക്കും സന്തോഷം നിലനി​റു​ത്താ​നാ​കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു