വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പക്വത

പക്വത

എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ആത്മീയ​മാ​യി പക്വത നേടാൻ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾ പഠിക്കു​ന്നതു പക്വത​യിൽ വളരാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

പ്രായ​മാ​യാ​ലേ പക്വത​യു​ണ്ടാ​കൂ എന്നുണ്ടോ?

ഇയ്യ 32:9; 1തിമ 4:12

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 1:6-20—ദാനി​യേ​ലും മൂന്നു കൂട്ടു​കാ​രും ചെറു​പ്പ​മാ​യി​രു​ന്നി​ട്ടും അസാധാ​ര​ണ​മായ പക്വത​യും വിശ്വ​സ്‌ത​ത​യും കാണിച്ചു

    • പ്രവൃ 16:1-5—ഏകദേശം 20 വയസ്സു​ണ്ടാ​യി​രുന്ന തിമൊ​ഥെ​യൊ​സിന്‌ ക്രിസ്‌തീ​യ​സ​ഭ​യിൽ ഒരു വലിയ ഉത്തരവാ​ദി​ത്വം ലഭിച്ചു

ക്രിസ്‌തീ​യ​സ​ഭ​യിൽ നല്ല സുഹൃ​ത്തു​ക്കൾ ഉണ്ടായി​രി​ക്കു​ന്നത്‌ നമ്മളെ എങ്ങനെ സഹായി​ക്കും?

നമുക്കു പക്വത​യു​ണ്ടെന്ന്‌ എങ്ങനെ പറയാ​നാ​കും?

ക്രിസ്‌തീ​യ​സ​ഭ​യിൽ പക്വത​യുള്ള സഹോ​ദ​ര​ന്മാർ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ സ്വീക​രി​ക്കാൻ മനസ്സു കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പക്വത​യും കഴിവും ഉള്ള സുവി​ശേ​ഷ​ക​രും അധ്യാ​പ​ക​രും ആയിരി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എന്താണ്‌?

ലൂക്ക 21:14, 15; 1കൊ 2:6, 10-13

ലൂക്ക 11:13 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 10:19, 20—അധികാ​രി​കൾ ചോദ്യം​ചെ​യ്യു​മ്പോൾ ഉത്തരം പറയാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​മെന്ന്‌ യേശു ഉറപ്പു നൽകി