വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാ​നം

സമാധാ​നം

യഹോവ സമാധാ​നത്തെ വില​യേ​റി​യ​താ​യി കാണുന്നു എന്നു നമുക്ക്‌ എങ്ങനെ അറിയാം?

നമുക്ക്‌ എങ്ങനെ കൂടുതൽ സന്തോ​ഷ​വും സമാധാ​ന​വും ഉള്ള ഒരു ജീവിതം നയിക്കാൻ കഴിയും, മറ്റുള്ള​വ​രു​മാ​യുള്ള സമാധാ​ന​ബന്ധം എങ്ങനെ കൂടുതൽ മെച്ച​പ്പെ​ടു​ത്താൻ കഴിയും?

സങ്ക 119:165; യശ 48:17, 18; റോമ 12:17-21; ഫിലി 4:6-9

യോഹ 16:33; എഫ 6:14, 15; കൊലോ 3:15 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 32:9-21; 33:1-4—തന്റെ സഹോ​ദ​ര​നായ ഏശാവു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ യാക്കോബ്‌ വളരെ​യേറെ കാര്യങ്ങൾ ചെയ്‌തു

    • മത്ത 5:23-26—സമാധാ​നം ഉണ്ടാക്കു​ന്നതു പ്രധാ​ന​മാ​ണെ​ന്നും അത്‌ നമുക്കു പ്രയോ​ജനം ചെയ്യു​മെ​ന്നും യേശു വിശദീ​ക​രി​ച്ചു