വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അശ്ലീലം

അശ്ലീലം

ഇയ്യ 31:1; സങ്ക 101:2, 3; മത്ത 5:27-30; കൊലോ 3:5

1കൊ 6:18; എഫ 4:17-19 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 6:1, 2; യൂദ 6—ചില ദൂതന്മാർ സ്‌ത്രീ​കളെ തെറ്റായ മോഹ​ത്തോ​ടെ നോക്കി; അത്‌ ആ ദൂതന്മാ​രു​ടെ നാശത്തി​നു കാരണ​മാ​യി

    • 2ശമു 11:2-4—ദാവീദ്‌ രാജാവ്‌ മറ്റൊ​രാ​ളു​ടെ ഭാര്യ​യായ ബത്ത്‌-ശേബ കുളി​ക്കു​ന്നത്‌ നോക്കി​ക്കൊ​ണ്ടി​രു​ന്നു. അത്‌ വ്യഭി​ചാ​ര​ത്തി​ലേ​ക്കും അവസാനം കൊല​പാ​ത​ക​ത്തി​ലേ​ക്കും നയിച്ചു