വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർഷ്ട്യം

ധാർഷ്ട്യം

സുഭ 11:2; 13:10

സുഭ 21:24 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 6:6, 7—സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം മറിയാൻതു​ട​ങ്ങു​ന്നതു കണ്ടപ്പോൾ ഉസ്സ ധാർഷ്ട്യ​ത്തോ​ടെ കൈനീ​ട്ടി അതിൽ കയറി​പ്പി​ടി​ച്ചു. ഇങ്ങനെ അനാദ​രവ്‌ കാണി​ച്ച​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു; അദ്ദേഹം മരിച്ചു.

    • 2ദിന 26:16-21—ഉസ്സീയ രാജാവ്‌ അഹങ്കാ​ര​ത്തോ​ടെ പ്രവർത്തി​ച്ച​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു