വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഹങ്കാരം

അഹങ്കാരം

സങ്ക 138:6; സുഭ 16:5, 18; യാക്ക 4:6, 16

സുഭ 21:4 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • എസ്ഥ 5:9-14; 7:9, 10—മൊർദെ​ഖാ​യി തന്നെ വണങ്ങാ​തി​രു​ന്ന​തു​കൊണ്ട്‌ അഹങ്കാ​രി​യായ ഹാമാന്‌ കടുത്ത കോപം തോന്നി. ഹാമാന്റെ അഹങ്കാരം നാശത്തി​ലേക്കു നയിച്ചു

    • യഹ 28:11-15, 17, 19—സമ്പത്തി​ലും ശക്തിയി​ലും ആശ്രയിച്ച സോർരാ​ജാവ്‌ അഹങ്കാ​രി​യാ​യി. അത്‌ അദ്ദേഹ​ത്തി​ന്റെ നാശത്തി​ലേക്കു നയിച്ചു