വിനോദം
ക്രിസ്ത്യാനികൾ വിശ്രമത്തിനും വിനോദത്തിനും ആയി അൽപ്പസമയം മാറ്റിവെക്കുന്നതിൽ തെറ്റുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
മർ 6:31, 32—വളരെ തിരക്കുണ്ടായിരുന്നിട്ടും യേശു തന്റെ ശിഷ്യന്മാരോട് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം എന്നു പറഞ്ഞു
-
വിനോദം ആത്മീയപ്രവർത്തനങ്ങൾക്കുള്ള സമയം കവർന്നെടുക്കാതിരിക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായിക്കും?
മത്ത 6:21, 33; എഫ 5:15-17; ഫിലി 1:9, 10; 1തിമ 4:8
സുഭ 21:17; സഭ 7:4 കൂടെ കാണുക
അധാർമികതയെ പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങളിൽനിന്ന് നമ്മൾ ഒഴിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?
കടുത്ത മത്സരവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങൾ നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങൾ നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
ഏതുതരം തമാശകളാണു ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ടത് എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം?
നമ്മൾ വിനോദവും ഉല്ലാസവും തിരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സാക്ഷിയും പരിഗണിക്കേണ്ടത് എന്തുകൊണ്ട്?