വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോഷണം

മോഷണം

പുറ 20:15; എഫ 4:28; 1പത്ര 4:15

യിര 2:26; മത്ത 19:17, 18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യഹ 33:14-16—ദുഷ്ടന്മാർ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തി​യാൽ യഹോവ അവരോ​ടു ക്ഷമിക്കു​മെന്ന്‌ ഉറപ്പു​ത​ന്നി​രി​ക്കു​ന്നു. അതിൽ, മുമ്പ്‌ മോഷണം നടത്തി​യെ​ങ്കി​ലും പശ്ചാത്ത​പിച്ച്‌ ജീവി​ത​ത്തിൽ മാറ്റം വരുത്തി​യ​വ​രും ഉൾപ്പെ​ടും

    • യോഹ 12:4-6—യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ ഒരു മോഷ്ടാവ്‌ മാത്രമല്ല, വഞ്ചകനും കൂടി ആയിരു​ന്നു