വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2004-ലെ വീക്ഷാഗോപുര വിഷയസൂചിക

2004-ലെ വീക്ഷാഗോപുര വിഷയസൂചിക

2004-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കുക, 9/1

‘അവരുടെ നാദം സർവ്വഭൂമിയിലും പരന്നു,’ 1/1

‘ആകയാൽ പുറപ്പെട്ട്‌ ശിഷ്യരാക്കിക്കൊൾവിൻ,’ 7/1

ഇന്ന്‌ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്‌ ആരാണ്‌? 10/1

“ഒരു വായിനാൽ” ദൈവത്തെ മഹത്ത്വീകരിക്കുക, 9/1

‘കർത്താവിൽ ശക്തിപ്പെടുവിൻ,’ 9/15

‘കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’ (മാതൃകാ പ്രാർഥന), 2/1

കാരണം കൂടാതെ പകയ്‌ക്കപ്പെടുന്നു, 8/15

ക്ഷീണിതർ എങ്കിലും തളർന്നുപോകുന്നില്ല, 8/15

ജീവനുള്ള ദൈവത്താൽ നയിക്കപ്പെടുവിൻ, 6/15

ജീവന്റെ ദാനത്തെ വേണ്ടവിധം വിലമതിക്കുക, 6/15

‘ഞാൻ നിങ്ങളോടു കല്‌പിച്ചത്‌ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിപ്പിൻ,’ 7/1

‘തമ്മിൽ ആർദ്രപ്രിയം ഉള്ളവരായിരിക്കുവിൻ,’ 10/1

താഴ്‌മയുള്ളവർക്ക്‌ യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു, 8/1

ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി, 11/15

‘ദേശത്തു സഞ്ചരിക്ക,’ 10/15

ദൈവജനം ദയാതത്‌പരർ ആയിരിക്കണം, 4/15

ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവർ അനുഗൃഹീതർ, 6/1

“ദൈവത്തിന്റെ സർവ്വായുധവർഗ്ഗം,” 9/15

ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക, 11/15

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊണ്ട്‌ ധാർമികശുദ്ധി നിലനിറുത്തുക, 2/15

“നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക,” 3/15

നിർമലതയുടെ പാതയിൽ നടക്കുവിൻ, 12/1

പരസ്‌പരം ബലപ്പെടുത്തുവിൻ, 5/1

പറുദീസ​—⁠അതു നിങ്ങൾക്കുള്ളതോ? 10/15

പീഡിപ്പിക്കപ്പെടുന്നവരെങ്കിലും സന്തുഷ്ടർ, 11/1

മദ്യം സംബന്ധിച്ച്‌ സമനിലയുള്ള വീക്ഷണം, 12/1

മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്തുക, 8/1

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാൻ ദൈവാത്മാവിൽ ആശ്രയിക്കുക, 4/1

മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക, 4/1

യഹോവ, ‘കഷ്ടകാലത്തു ദുർഗം,’ 8/15

യഹോവ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുന്നു (മാതൃകാ പ്രാർഥന), 2/1

യഹോവ നമ്മുടെ സഹായി, 12/15

യഹോവ വിശ്വസ്‌ത സ്‌നേഹത്തിൽ സമ്പന്നൻ, 1/15

യഹോവയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടോ? 12/15

‘യഹോവയുടെ നിർണയം’ പരാജയപ്പെടുകയില്ല, 7/15

“യഹോവയുടെ ന്യായപ്രമാണത്തിൽ” സന്തോഷിക്കുന്നുവോ? 7/15

യഹോവയുടെ മഹിമ അഗോചരം, 1/15

യഹോവയുടെ സന്തുഷ്ട ദാസർ, 11/1

യിരെമ്യാവിനെ പോലെ ധീരരായിരിക്കുക, 5/1

യുവജനങ്ങളേ, നിങ്ങൾ ഭാവിക്കായി അടിത്തറയിടുന്നുവോ? 5/1

‘ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു,’ 2/1

വഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുക, 2/15

‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു! 3/1

വിശ്വസ്‌തനും അതേസമയം വിവേകിയുമായ “അടിമ,” 3/1

വൃദ്ധജനങ്ങൾ​—⁠നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ വിലപ്പെട്ട അംഗങ്ങൾ, 5/15

വൃദ്ധജനങ്ങൾക്കായി കരുതൽ​—⁠ക്രിസ്‌തീയ ഉത്തരവാദിത്വം, 5/15

ശത്രുത നിറഞ്ഞ ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ, 4/15

സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ, 1/1

‘സുവിശേഷകന്റെ പ്രവൃത്തി ചെയ്‌ക,’ 3/15

സൃഷ്ടി ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു! 6/1

ഹൃദയങ്ങളെ ശോധന ചെയ്യുന്നവനായ യഹോവയെ അന്വേഷിക്കുവിൻ, 11/15

കലണ്ടർ

“നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!” 11/15

‘പർവ്വതങ്ങളെക്കാൾ മഹിമ ഉള്ളവൻ,’ 3/15

‘പ്രവാഹങ്ങൾ കൈകൊട്ടുന്നു,’ 5/15

“യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു,” 1/15

‘വേനൽക്കാലവും ശീതകാലവും നിന്നുപോകുന്നില്ല,’ 7/15

“സമുദ്രങ്ങളുടെ സമൃദ്ധി,” 9/15

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

അനിശ്ചിതത്വത്തെ വിജയകരമായി കൈകാര്യം ചെയ്യൽ, 2/1

അബ്രാഹാമും സാറായും​—⁠വിശ്വാസം അനുകരിക്കുക! 5/15

ആത്മീയ ലാക്കുകൾ, 7/15

കഷ്ടത അനുഭവിക്കുന്നവർക്ക്‌ ആശ്വാസം, 2/15

കർത്താവിന്റെ സന്ധ്യാഭക്ഷണം, 3/15

കാത്തിരിപ്പിൻ മനോഭാവം, 10/1

കുട്ടികളെ പരിശീലിപ്പിക്കൽ, 6/15

തെറ്റും ശരിയും​—⁠എങ്ങനെ തീരുമാനിക്കും? 12/1

ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്ന വിധം, 3/1

നിരുത്സാഹത്തെ തരണംചെയ്യൽ, 9/1

നിഷ്‌പക്ഷത സ്‌നേഹത്തിന്‌ വിലങ്ങുതടിയോ? 5/1

‘നീതിമാന്റെ കൂടാരം തഴയ്‌ക്കും’ (സദൃ 14), 11/15

മക്കൾക്ക്‌ നൽകാൻ കടപ്പെട്ടിരിക്കുന്ന പൈതൃകം, 9/1

യുവജനങ്ങളേ, ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ സഹായിക്കാൻ മാതാപിതാക്കളെ അനുവദിക്കുക! 10/15

“വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക,” 2/15

സമ്മാനത്തിന്മേൽ ദൃഷ്ടി കേന്ദ്രീകരിക്കൽ, 4/1

സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? 6/1

‘സൂക്ഷ്‌മബുദ്ധിയുള്ളവൻ പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു’ (സദൃ 13), 7/15

ജീവിതകഥകൾ

അന്ധനായിരുന്നെങ്കിലും എനിക്കു കാണാൻ കഴിഞ്ഞു! (ഇ. ഹൗസർ), 5/1

ഒരു ആജീവനാന്ത വിദ്യാഭ്യാസം (എച്ച്‌. ഗ്ലൂയസ്‌), 10/1

കുണ്ടറകളിൽനിന്നും സ്വിസ്സ്‌ ആൽപ്‌സിലേക്ക്‌ (എൽ. വാൾട്ടർ), 6/1

കൊച്ചുകൊച്ചു ത്യാഗങ്ങൾ, വലിയ അനുഗ്രഹങ്ങൾ (ജി. & എ. ആൽജൻ), 4/1

ഞങ്ങൾ യഹോവയുടെ ശക്തിയിൽ ആശ്രയിച്ചു (ഇ. ഹോഫ്‌നെർ), 8/1

ദൈവഭരണത്തിന്‌ അനുകൂലമായി ഉറച്ച തീരുമാനം (എം. ഷോബ്രാക്‌), 11/1

ദൈവിക സംതൃപ്‌തി എന്നെ പുലർത്തിയിരിക്കുന്നു (ഐ. ഒസൂവേകേ), 3/1

മനസ്സോടെയുള്ള ത്യാഗം സംതൃപ്‌തമായ ജീവിതം സമ്മാനിച്ചിരിക്കുന്നു (എം. & ആർ. ഷൂമിഗ), 9/1

മിഷനറി ആത്മാവിന്‌ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു (റ്റി. കുക്ക്‌), 1/1

യഹോവയുടെ സ്‌നേഹദയ ആസ്വദിക്കുന്നു (എഫ്‌. കിങ്‌), 2/1

യഹോവയുടെ സ്‌നേഹപരിപാലനത്തിൽ ആശ്രയിച്ച്‌ (എ. ഡെന്റ്‌സ്‌ ടർപിൻ), 12/1

ഹൃദയവേദനകൾക്കു മധ്യേയും സംതൃപ്‌ത ജീവിതം (എ. ഹൈഡ്‌), 7/1

പലവക

666​—⁠കേവലം ഒരു നിഗൂഢ സംഖ്യയല്ല, 4/1

ആത്മീയ ആവശ്യങ്ങൾ, 2/1

ആത്മീയതയും ക്ഷേമവും, 2/1

ആത്മീയ മൂല്യങ്ങൾ, 10/15

എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നുവോ? 11/15

ഏഹൂദ്‌, 3/15

“ഏറ്റവും വലിയ എഞ്ചിനീയറിങ്‌ സംരംഭങ്ങളിലൊന്ന്‌” (വാർപ്പുകടൽ), 1/15

ഒരു മതത്തിന്റെ ഭാഗം ആയിരിക്കണമോ? 6/1

കപ്പദൊക്യ, 7/15

കർത്താവിന്റെ പ്രാർഥന, 9/15

ക്രൈസ്‌തവ സഭകൾ​—⁠അവയുടെ ഭാവിയെന്ത്‌? 3/1

‘കുപ്രൊസ്‌ ദ്വീപിലേക്കു പോയി,’ 7/1

ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നത്‌ എന്ത്‌? 8/1

ജ്ഞാനസ്‌നാന ഭേദഗതിവാദികൾ, 6/15

തീൻമേശയിൽ വിരുന്നൊരുക്കും തിരികല്ലുകൾ, 9/15

ദൈവദാസർ വൃക്ഷങ്ങൾപോലെ, 3/1

നല്ല ഗവൺമെന്റ്‌, 8/1

നല്ല നേതൃത്വം, 11/1

നിങ്ങൾക്ക്‌ ആരുടെ വാഗ്‌ദാനങ്ങൾ വിശ്വസിക്കാനാകും? 1/15

നോഹയ്‌ക്ക്‌ ഒരു കത്ത്‌, 7/1

പ്രയോജനപ്രദമായ ബുദ്ധിയുപദേശം കണ്ടെത്തൽ, 8/15

പ്രശ്‌നങ്ങളുടെ മൂലകാരണം മതമോ? 2/15

പ്രാർഥനകൾ ഒരു വിഷമസാഹചര്യത്തിനു മാറ്റംവരുത്തുന്നുവോ? 6/15

പുരാതന കായിക മത്സരങ്ങൾ, 5/1

മൃഗവും മുദ്രയും, 4/1

രാജ്യ ഗവൺമെന്റ്‌​—⁠ഒരു യാഥാർഥ്യം, 8/1

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ, 3/15

വൈദികർ രാഷ്‌ട്രീയത്തിൽ ഉൾപ്പെടേണ്ടതുണ്ടോ? 5/1

“സത്യദൈവവും നിത്യജീവനും” (1 യോഹ 5:⁠20), 10/15

സത്യാരാധനയും പുറജാതീയതയും ഏറ്റുമുട്ടി (എഫെസൊസ്‌), 12/15

സന്തുഷ്ടി, 9/1

സമാധാനത്തിനായുള്ള പ്രത്യാശ, 1/1

സഹായത്തിനായി ദൂതന്മാരോടു പ്രാർഥിക്കേണ്ടതുണ്ടോ? 4/1

‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും,’ 10/1

റിബെക്കാ, 4/15

ബൈബിൾ

ആവർത്തനപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ, 9/15

‘ഉത്‌കൃഷ്ടമായത്‌’ (പുതിയലോക ഭാഷാന്തരം), 12/1

ഉല്‌പത്തി പുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ​—⁠1, 1/1

ഉല്‌പത്തി പുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ​—⁠2, 1/15

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌, 4/15

ചെസ്റ്റർ ബീറ്റി ശേഖരങ്ങൾ, 9/15

പുറപ്പാടു പുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ, 3/15

യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ, 12/1

ലേവ്യപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ, 5/15

സംഖ്യാപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ, 8/1

“സുവിശേഷ പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച സഞ്ചാരി” (ജി. ബറോ), 8/15

യഹോവ

താഴ്‌മ, 11/1

ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയുമോ? 5/15

നമ്മെ കുറിച്ചു കരുതലുണ്ടോ? 1/1

നിങ്ങളെ കുറിച്ച്‌ കരുതുന്നു, 7/1

‘നിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറും,’ 4/15

“നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!” 11/15

യഹോവയുടെ സാക്ഷികൾ

അനൗപചാരിക സാക്ഷീകരണം​—⁠മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ വയലിൽ, 4/15

അലെഹാൻഡ്രായുടെ കത്ത്‌ (മെക്‌സിക്കോ), 10/1

ആവശ്യ സമയത്ത്‌ നന്മ ചെയ്യുന്നു, 6/1

ആളുകളോട്‌ ജോലിസ്ഥലത്തു ചെന്നു സാക്ഷീകരിക്കൽ, 4/1

‘കടന്നുവന്നു സഹായിക്ക’ (ബൊളീവിയ), 6/1

കേവലം കളിയല്ല (കുട്ടികൾ), 10/1

കൊടുക്കലിൽനിന്ന്‌ ഉളവാകുന്ന സന്തോഷം (സംഭാവനകൾ), 11/1

ഗിലെയാദ്‌ ബിരുദദാനങ്ങൾ, 6/15, 12/15

‘തന്റെ മതത്തെ ആദരിക്കാൻ ഞങ്ങളെ പഠിപ്പിച്ചു’ (ഇറ്റലി), 6/15

തഴച്ചുവളരുന്നു, 3/1

“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷനുകൾ, 1/15

മെക്‌സിക്കോയിലെ തദ്ദേശ സമൂഹങ്ങൾ, 8/15

‘ലോകത്തിന്റെ ഒത്തമധ്യത്തിൽ’ കൂടിവരുന്നു (ഈസ്റ്റർ ദ്വീപ്‌), 2/15

ലൈബീരിയ, 4/1

വിശ്വസ്‌തരും അചഞ്ചലരും (പോളണ്ട്‌), 10/15

വിശ്വാസം സഹപാഠികളുമായി പങ്കുവെച്ചു (പോളണ്ട്‌), 10/1

“വിസ്‌മരിക്കപ്പെട്ട ഇരകൾ” അനുസ്‌മരിക്കപ്പെടുന്നു, 9/1

സത്യസന്ധമായ മനസ്സാക്ഷി (തിരികെ ലഭിച്ച മൊബൈൽ ഫോൺ), 2/1

“സുഹൃദ്‌ ദ്വീപുകൾ” (ടോംഗ), 12/15

യേശുക്രിസ്‌തു

അത്ഭുതങ്ങൾ​—⁠വസ്‌തുതയോ കെട്ടുകഥയോ? 7/15

അവിസ്‌മരണീയമായ ജനനം, 12/15

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

1,44,000 എന്നത്‌ അക്ഷരാർഥ സംഖ്യയോ? 9/1

അക്ഷരാർഥത്തിലുള്ള ഒട്ടകവും സൂചിയുമോ? (മത്താ 19:⁠24; മർക്കൊ 10:⁠25; ലൂക്കൊ 18:⁠25), 5/15

അതിഭക്ഷണം, 11/1

‘അവിശ്വാസികൾ’ (2 കൊരി 6:⁠14), 7/1

ആയിര-വർഷ വാഴ്‌ചക്കാലത്ത്‌ ഭൂതങ്ങൾ, 11/15

എന്താണു നടന്നത്‌, ആരാണ്‌ അപകടത്തിലായത്‌? (പുറ 4:⁠24-26), 3/15

“ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ” (ലൂക്കൊ 6:⁠35), 10/15

തന്നെ തൊട്ടുനോക്കാൻ യേശു തോമാസിനെ അനുവദിച്ചെങ്കിലും മഗ്‌ദലക്കാരത്തി മറിയയെ വിലക്കിയതിന്റെ കാരണം, 12/1

“തികഞ്ഞ സ്‌നേഹം” (1യോഹ 4:18), 10/1

പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനാകുന്നത്‌ എങ്ങനെ? (എഫെ 4:⁠30), 5/15

പൗലൊസ്‌ കപ്പൽച്ചേതത്തിൽ പെട്ടത്‌ മാൾട്ടയിൽവെച്ചോ? 8/15

പ്രാവിനു പച്ചില ലഭിച്ചത്‌ എവിടെനിന്നാണ്‌? (ഉല്‌പ 8:⁠11), 2/15

മീഖൾ കുലദേവബിംബം അഥവാ വിഗ്രഹം വെച്ചുകൊണ്ടിരുന്നത്‌ എന്തുകൊണ്ട്‌? (1 ശമൂ 19:⁠13), 6/1

യിരെമ്യാവിനു നിലം വിൽക്കാൻ ഹനമെയേലിന്‌ എങ്ങനെ കഴിയുമായിരുന്നു? (യിരെ 32:⁠7), 3/1

യുദ്ധത്തടവുകാരായ സ്‌ത്രീകളെ വിവാഹം കഴിക്കാൻ ഇസ്രായേല്യ പുരുഷന്മാരെ അനുവദിച്ചതിന്റെ കാരണം, 9/15

യോബേൽ മുൻനിഴലാക്കുന്നത്‌, 7/15

രക്തത്തിലെ ഘടകാംശങ്ങൾ, 6/15

വീണുപോയ ഇസ്രായേല്യരുടെ എണ്ണം 23,000-മോ അതോ 24,000-മോ? (1 കൊരി 10:⁠8; സംഖ്യാ 25:⁠9), 4/1

വേശ്യ എന്നു കരുതിയ സ്‌ത്രീയുമായി യഹൂദ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്‌ എന്തുകൊണ്ട്‌? (ഉല്‌പ 38:⁠15), 1/15

‘സാത്താൻ ആകാശത്തുനിന്നു വീണു’ (ലൂക്കൊ 10:⁠18), 8/1