വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2010-ലെ വീക്ഷാഗോപുര വിഷയസൂചിക

2010-ലെ വീക്ഷാഗോപുര വിഷയസൂചിക

2010-ലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

അധ്യയന ലേഖനങ്ങൾ

അന്യോന്യം ആത്മീയവർധന വരുത്തുക, 6/15

‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുക, 2/15

“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു,” 2/15

‘ആത്മാവ്‌ ഗഹനമായ ദൈവികകാര്യങ്ങളെ ആരാഞ്ഞറിയുന്നു,’ 7/15

ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക, 6/15

“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!” 12/15

ഐക്യം—സത്യാരാധനയുടെ മുഖമുദ്ര, 9/15

ഒന്നാമത്‌ “അവന്റെ നീതി” അന്വേഷിക്കുവിൻ, 10/15

ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും, 3/15

“ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ,” 9/15

കുട്ടികളേ, യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കൂ, 4/15

കോപം അടക്കി “തിന്മയെ കീഴടക്കുക,” 6/15

ക്രിസ്‌തീയ ഐക്യം—ദൈവത്തിനു മഹത്ത്വം കരേറ്റുന്നു, 9/15

ക്രിസ്‌തുവിനെ നിങ്ങൾ തികവോടെ അനുഗമിക്കുന്നുവോ? 4/15

ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളെന്നു തെളിയിക്കുക, 1/15

ദൈവജനത്തിനിടയിൽ സുരക്ഷിതരായിരിക്കുക, 6/15

‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക,’ 2/15

ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിൽനിന്ന്‌ അനുഗ്രഹങ്ങൾ പ്രാപിക്കുക! 12/15

നമ്മുടെ കർമനിരതനായ നേതാവ്‌, 9/15

നാം എന്നും ദൈവത്തോടു വിശ്വസ്‌തരായിരിക്കും! 11/15

“നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!” 7/15

നിങ്ങളുടെ സംസാരം സ്‌നേഹനിർഭരമായ ദയയോടുകൂടിയത്‌ ആയിരിക്കട്ടെ! 8/15

നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌? 1/15

‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും,’ 3/15

പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്‌തീയ യോഗങ്ങൾ—നിങ്ങളുടെ പങ്ക്‌, 10/15

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക, 3/15

പുരുഷന്മാരേ, നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിന്‌ കീഴ്‌പെട്ടിരിക്കുന്നുവോ? 5/15

ബൃഹത്തായ ആത്മീയകൊയ്‌ത്തിൽ പൂർണപങ്കുണ്ടായിരിക്കുക, 7/15

മറുവില നമ്മെ രക്ഷിക്കുന്നത്‌ എങ്ങനെ? 8/15

യഹോവ നമ്മുടെ പരമാധികാരിയായ കർത്താവ്‌! 11/15

യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക, 9/15

യഹോവയുടെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ പങ്ക്‌, 4/15

യഹോവയുടെ ദിവസം എന്തു വെളിപ്പെടുത്തും? 7/15

യഹോവയുടെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്‌, 5/15

‘യഹോവയുടെ മനസ്സ്‌ അറിഞ്ഞവൻ ആർ?’ 10/15

യഹോവയുടെ സ്വന്തമായിരിക്കുകയെന്ന അത്യുദാത്ത പദവി, 1/15

യഹോവയെ പാടിസ്‌തുതിക്കുവിൻ! 12/15

യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്‌, 11/15

യുവജനങ്ങളേ, ദൈവവചനം നിങ്ങളെ വഴിനടത്തട്ടെ! 11/15

യുവജനങ്ങളേ, നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? 11/15

യേശു ദൈവത്തിന്റെ നീതിയെ ഉയർത്തിക്കാട്ടി, 8/15

വരുവിൻ, ഈ ഉത്‌കൃഷ്ട ജീവിതപാതയിലേക്ക്‌! 2/15

വിജയം യഹോവയുടെ ഭരണത്തിന്‌! 1/15

വ്യർഥകാര്യങ്ങളിൽനിന്ന്‌ ദൃഷ്ടി തിരിക്കുക! 4/15

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ, 12/15

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക, 3/15

സഹവിശ്വാസികളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ? 10/15

സഹായത്തിനായി നിലവിളിക്കുന്നവരെ ആർ വിടുവിക്കും? 8/15

സഹോദരന്മാരേ, ആത്മാവിനുവേണ്ടി വിതയ്‌ക്കൂ, സേവനപദവികൾക്കായി യത്‌നിക്കൂ! 5/15

സാത്താന്റെ ഭരണം പരാജയത്തിലേക്ക്‌. . . , 1/15

സ്‌ത്രീകളേ, നിങ്ങൾ ശിരഃസ്ഥാനത്തിനു കീഴ്‌പെടേണ്ടത്‌ എന്തുകൊണ്ട്‌? 5/15

ഹൃദ്യമായ സംസാരം—നല്ല ബന്ധങ്ങൾക്ക്‌, 6/15

ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും

അത്‌ യഥാർഥത്തിൽ വഞ്ചനയാണോ? 10/1

അവൻ ക്ഷമിക്കാൻ പഠിച്ചു (പത്രോസ്‌), 4/1

“ആത്മീയ വളർച്ച—കുട്ടികളുടെ അവകാശം,” 2/15

ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ, 1/1

ഉറ്റവർക്കു പരിചരണം നൽകുമ്പോൾ . . . , 5/15

ഒരുമിച്ചു താമസിക്കേണ്ടിവരുന്നെങ്കിൽ . . . , 2/15

ഓരോ ദിനവും ദൈവത്തിന്റെ മഹത്ത്വത്തിനായി വിനിയോഗിക്കുക, 1/15

കുടുംബച്ചെലവുകൾ ശ്രദ്ധയോടെ, 1/1

കുടുംബജീവിതത്തെക്കുറിച്ച്‌, 7/1

കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹം വളർത്തുക, 7/15

കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തുക, 10/1

ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . . , 6/15

ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക, 3/15

ജീവിതയാത്രയിൽ തനിച്ചാകുന്നവർ. . . , 10/1

ഞാൻ എത്ര തുക സംഭാവന നൽകണം? 1/1

ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ, 7/1

ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ടോ? 1/1

നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു, 4/15

നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും? 12/15

ന്യായീകരണങ്ങൾ—യഹോവയുടെ വീക്ഷണം, 10/15

പലവിധ വെല്ലുവിളികൾ നേരിടാൻ നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക, 1/15

പുനഃസ്‌നാനം, 2/15

പൊതുജനാഭിപ്രായത്തിനു വഴങ്ങരുത്‌, 8/15

‘പ്രബോധിപ്പിക്കുന്നതിൽ അർപ്പിതനായിരിക്കുക,’ 7/15

പ്രായമായവരെ മാനിക്കേണ്ടത്‌ എന്തുകൊണ്ട്‌? 5/15

“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും,” 7/15

യഹോവയുടെ സംഘടനയെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുക, 10/15

വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കുക, 5/15

സമയനിഷ്‌ഠ പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌? 8/15

സാത്താന്റെ നുണപ്രചാരണത്തിനു ചെവികൊടുക്കരുത്‌, 2/15

‘സ്വർഗീയ പിതാവിനെപ്പോലെ പരിപൂർണരായിരിക്കുവിൻ,’ 11/15

“ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കുക, 3/15

ജീവിത കഥകൾ

‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ ...’ (റ്റി. ജാരറ്റ്‌സ്‌), 11/15

അഭൂതപൂർവമായ വികസനത്തിന്റെ കാലത്ത്‌ സേവിക്കുന്നു (എച്ച്‌. ഹാരിസ്‌), 9/15

ബൈബിൾ സത്യത്തിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു (വി. ഫ്രേയ്‌സ്‌), 12/15

യഹോവയിൽ ആശ്രയിക്കാൻ പരിശോധനകൾ ഞങ്ങളെ പഠിപ്പിച്ചു (എ. ഡെല്ലോ സ്‌ട്രീറ്റോ), 4/15

യഹോവയുടെ സംഘടനയിൽ തിരക്കോടെ (വി. സൂബ്‌കൊ), 10/15

പലവക

അവൾ വിവേകത്തോടെ പ്രവർത്തിച്ചു (അബീഗയിൽ), 1/1

ആദിമ ക്രിസ്‌ത്യാനികളും റോമൻ ദൈവങ്ങളും, 5/15

കാളക്കുട്ടിയെ ഉണ്ടാക്കിയതിന്‌ അഹരോനെ ശിക്ഷിച്ചില്ല, 5/15

ഗിലെയാദിലെ സുഗന്ധതൈലം, 10/1

ദൈവത്തിന്റെ സാദൃശ്യ പ്രകാരം ആദാം സൃഷ്ടിക്കപ്പെട്ടു . . . , 8/15

നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? 10/1

പരിശുദ്ധാത്മാവ്‌—ദൈവം നൽകുന്ന സഹായം, 7/1

പാപം—യാഥാർഥ്യം എന്ത്‌? 10/1

പിശാച്‌ ഉണ്ടോ? 7/1

പുതുവീഞ്ഞ്‌, പഴയ തുരുത്തി, (ലൂക്കോ 5:37, 38), 12/15

‘മനുഷ്യന്റെ ആയുസ്സ്‌ 120 സംവത്സരം’ (ഉല്‌പ 6:3), 12/15

മർക്കോസ്‌—ഒരു നല്ല ശുശ്രൂഷകൻ, 3/15

യിരെമ്യാവ്‌ ഭയന്നു പിന്മാറിയില്ല, 7/1

ശേം—രണ്ടു യുഗങ്ങളിലെ ദുഷ്ടത കണ്ടവൻ, 7/1

സിനഗോഗ്‌, 4/1

ഹാരാൻ—തിരക്കേറിയ ഒരു പുരാതന നഗരം, 5/15

ബൈബിൾ

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു, 7/1

യെഹെസ്‌കേൽ 18:20-ഉം പുറപ്പാടു 20:5-ഉം പരസ്‌പര വിരുദ്ധമാണോ? 3/15

യേശുവിനെക്കുറിച്ച്‌ നാം അറിയേണ്ടതെല്ലാം ബൈബിളിലുണ്ടോ? 4/1

യഹോവ

‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയം’ ക്ഷമയ്‌ക്കായി കേഴുമ്പോൾ. . . , 10/1

ദൈവം എല്ലാ ദുരിതങ്ങൾക്കും അറുതിവരുത്തും, 7/1

ദൈവം നമ്മെ കൈവിട്ടോ? 10/1

ദൈവം സമ്പത്ത്‌ വാഗ്‌ദാനംചെയ്യുന്നുണ്ടോ? 1/1

നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു, 7/1

നാം ‘സുരക്ഷിതരായിരിക്കാൻ’ യഹോവ ആഗ്രഹിക്കുന്നു, 4/15

‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകുന്നു,’ 1/1

‘നിന്റെ രാജത്വം എന്റെ മുമ്പാകെ സ്ഥിരമായിരിക്കും’ (ദാവീദ്‌), 4/1

ന്യായത്തോടെ വിധിക്കുന്ന ന്യായാധിപൻ, 1/1

മനംതകർന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു, 11/15

യഹോവ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ? 4/15

യഹോവ നമുക്ക്‌ തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു, 7/1

യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നത്‌ എന്താണ്‌? 7/1

യഹോവയെ സ്വന്തം പിതാവായി നിങ്ങൾ കാണുന്നുവോ? 2/15

സൗമ്യതയുള്ളവരെ യഹോവ ആദരിക്കുന്നു, 1/1

യഹോവയുടെ സാക്ഷികൾ

അവർ അവസരം പാഴാക്കിയില്ല! (ഫിൻലൻഡ്‌), 7/15

ഏവർക്കും സ്വാഗതം! (ബെഥേൽ), 8/15

ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല (സ്‌പെയ്‌ൻ), 12/15

ബൾഗേറിയയിലെ പ്രത്യേക പ്രചാരണ പരിപാടി, 9/15

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണോ? 7/1

യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസത്തെ എങ്ങനെ വീക്ഷിക്കുന്നു? 10/1

‘യഹോവയ്‌ക്കു വഴിപാട്‌ അർപ്പിക്കാം’ (സംഭാവനകൾ), 11/15

രാജ്യസന്ദേശം ആളുകളുടെ ഹൃദയത്തിൽ എത്തിക്കാൻ (സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത—ചെറുപുസ്‌തകം), 10/15

വാർഷിക യോഗ റിപ്പോർട്ട്‌, 6/15

സ്രഷ്ടാവിനെ ഓർക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരു പുസ്‌തകം (യുവജനങ്ങൾ ചോദിക്കുന്നു—വാല്യം 2), 2/15

യേശുക്രിസ്‌തു

പാപിനിയായ സ്‌ത്രീയുടെ പാപങ്ങൾ മോചിപ്പിക്കപ്പെട്ടു, 8/15

മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌, 1/1

മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ സന്ദർശിച്ചിരുന്നോ? 7/1

യാഥാർഥ്യങ്ങൾ × കെട്ടുകഥകൾ, 4/1

യേശു അനുസരണം പഠിച്ചു, 4/1

യേശു ചരിത്രപുരുഷൻ, 4/1

യേശു തന്നെയാണോ മീഖായേൽ? 4/1

യേശുവിനെക്കുറിച്ച്‌ എഴുതിയവർ, 10/1

യേശുവിനെ ക്രിസ്‌തു എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? 4/1

ലോകജനതയെ സ്വാധീനിച്ച മഹാപുരുഷൻ, 4/1