വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എട്ട്‌ രാജാക്കന്മാരെ വെളിപ്പെടുത്തുന്നു

എട്ട്‌ രാജാക്കന്മാരെ വെളിപ്പെടുത്തുന്നു

എട്ട്‌ രാജാക്കന്മാരെ വെളിപ്പെടുത്തുന്നു

ദാനിയേൽപ്രവചനവും വെളിപാടുപുസ്‌തകവും ചേർത്തു വായിച്ചാൽ എട്ട്‌ രാജാക്കന്മാരെ അഥവാ എട്ട്‌ മാനുഷഭരണാധിപത്യങ്ങളെ തിരിച്ചറിയാനാകുമെന്നു മാത്രമല്ല, ആ ആധിപത്യങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും മനസ്സിലാക്കാനാകും. ബൈബിളിലെ ആദ്യപ്രവചനത്തിന്റെ അർഥം ഗ്രഹിക്കുന്നത്‌ ആ പ്രവചനങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ നമ്മെ സഹായിക്കും.

ചരിത്രത്തിലുടനീളം സാത്താൻ തന്റെ സന്തതിയെ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആയി സംഘടിപ്പിച്ചിട്ടുണ്ട്‌. (ലൂക്കോ. 4:5, 6) എന്നാൽ, ചുരുക്കം ചില മാനുഷഭരണകൂടങ്ങൾ മാത്രമേ ദൈവജനത്തിന്റെമേൽ—ഇസ്രായേൽജനതയുടെയോ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയുടെയോ മേൽ—ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ളൂ. ദാനിയേലിന്റെയും യോഹന്നാന്റെയും ദർശനങ്ങൾ അത്തരം എട്ട്‌ വൻശക്തികളെക്കുറിച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ.

[12, 13 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ദാനിയേൽപുസ്‌തകത്തിലെ വെളിപാടുപുസ്‌തകത്തിലെ

പ്രവചനങ്ങൾ പ്രവചനങ്ങൾ

1. ഈജിപ്‌ത്‌

2. അസീറിയ

3. ബാബിലോൺ

4. മേദോ- പേർഷ്യ

5. ഗ്രീസ്‌

6. റോം

7. ബ്രിട്ടനും അമേരിക്കയും

8. സർവരാജ്യ സഖ്യവും

ഐക്യരാഷ്‌ട്ര സംഘടനയും

ദൈവജനം

ബി.സി. 2000

അബ്രാഹാം

1500

ഇസ്രായേൽജനത

1000

ദാനിയേൽ 500

ബി.സി./എ.ഡി.

യോഹന്നാൻ

ദൈവത്തിന്റെ ഇസ്രായേൽ 500

1000

1500

എ.ഡി. 2000

[അടിക്കുറിപ്പ്‌]

അന്ത്യകാലത്ത്‌ രണ്ട്‌ രാജാക്കന്മാരും സ്ഥിതിചെയ്യും. 19-ാം പേജ്‌ കാണുക.

അന്ത്യകാലത്ത്‌ രണ്ട്‌ രാജാക്കന്മാരും സ്ഥിതിചെയ്യും. 19-ാം പേജ്‌ കാണുക.

[ചിത്രങ്ങൾ]

പടുകൂറ്റൻ ബിംബം (ദാനീ. 2:31-45)

കടലിൽനിന്നു കയറിവരുന്ന നാലുമൃഗങ്ങൾ (ദാനീ. 7:3-8, 17, 25)

ആട്ടുകൊറ്റനും കോലാട്ടുകൊറ്റനും (ദാനീ. അധ്യാ. 8)

ഏഴുതലയുള്ള കാട്ടുമൃഗം (വെളി. 13:1-10, 16-18)

രണ്ടുകൊമ്പുള്ള മൃഗം ഏഴുതലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമയുണ്ടാക്കാൻ ആവശ്യപ്പെടുന്നു (വെളി. 13:11-15)

[അടിക്കുറിപ്പ്‌]

ദാനീയേൽ 2:32, 33, 41 വാക്യങ്ങളുടെ കൂടുതൽ കൃത്യമായ പരിഭാഷയ്‌ക്ക്‌ (പി.ഒ.സി. ബൈബിൾ) പേജ്‌ 10 ഖണ്ഡിക 11-ന്റെ ആദ്യത്തെ അടിക്കുറിപ്പും പേജ്‌ 15 ഖണ്ഡിക 7-ഉം കാണുക.

[കടപ്പാട്‌]

ചിത്രങ്ങൾക്ക്‌ കടപ്പാട്‌: ഈജിപ്‌തും റോമും: ബ്രിട്ടീഷ്‌ മ്യൂസിയത്തിന്റെ അനുമതിയോടെ എടുത്തത്‌; മേദോ-പേർഷ്യ: Musée du Louvre, പാരീസ്‌