വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയറുദീസ ഉന്നമിപ്പിക്കുക

ആത്മീയറുദീസ ഉന്നമിപ്പിക്കുക

“ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്വീരിക്കും.”—യെശ. 60:13.

ഗീതങ്ങൾ: 102, 75

1, 2. എബ്രാതിരുവെഴുത്തുളിൽ ‘പാദപീഠം’ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?

“സ്വർഗ്ഗം എന്‍റെ സിംഹാവും ഭൂമി എന്‍റെ പാദപീവും ആകുന്നു” എന്ന് യഹോയാം ദൈവം പറയുന്നു. (യെശ. 66:1) “ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്വീരിക്കും” എന്നു പറഞ്ഞപ്പോഴും ദൈവം തന്‍റെ “പാദപീഠ”ത്തെക്കുറിച്ച് പറയുയായിരുന്നു. (യെശ. 60:13) യഹോവ എങ്ങനെയാണ്‌ തന്‍റെ പാദപീഠത്തെ മഹത്ത്വീരിക്കുന്നത്‌ അഥവാ മനോമാക്കുന്നത്‌? അവന്‍റെ പാദപീമായ ഭൂമിയിൽ ജീവിക്കുന്നവർക്ക് അത്‌ എന്ത് അർഥമാക്കുന്നു?

2 എബ്രാതിരുവെഴുത്തുളിൽ പുരാതന ഇസ്രായേലിലെ ആലയത്തെ കുറിക്കാനും ‘പാദപീഠം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. (1 ദിന. 28:2; സങ്കീ. 132:7) യഹോയുടെ കണ്ണിൽ ആ ആലയം വളരെ മനോമായിരുന്നു. കാരണം, അതായിരുന്നു സത്യാരായുടെ കേന്ദ്രം. ഭൂമിയിൽ യഹോവയെ മഹത്ത്വപ്പെടുത്താൻ ആ ആലയമായിരുന്നു ഉപയോഗിച്ചിരുന്നത്‌.

3. ഇന്ന് സത്യാരായുടെ കേന്ദ്രം ഏതാണ്‌, അത്‌ നിലവിൽ വന്നത്‌ എന്നാണ്‌?

3 അങ്ങനെയെങ്കിൽ ഇന്ന് സത്യാരായുടെ കേന്ദ്രം ഏതാണ്‌? അത്‌ അന്നത്തെ ആലയംപോലെ ഒരു കെട്ടിടമല്ല. മറിച്ച് ഒരു ആത്മീയാമാണ്‌. മറ്റ്‌ ഏതൊരു കെട്ടിത്തിന്‌ നൽകാനാകുന്നതിലും അധികം മഹത്ത്വം യഹോയ്‌ക്കു നൽകാൻ ഇതിനാകും. എന്താണ്‌ ഈ ആത്മീയാലയം? മനുഷ്യർ തന്‍റെ സുഹൃത്തുക്കളായിത്തീർന്ന് തന്നെ ആരാധിക്കാൻവേണ്ടി ദൈവം ചെയ്‌തിരിക്കുന്ന ക്രമീമാണ്‌ ഇത്‌. യേശുവിന്‍റെ മറുവിയിലൂടെ മാത്രമാണ്‌ ഈ ക്രമീരണം സാധ്യമായിരിക്കുന്നത്‌. എ.ഡി. 29-ൽ യേശു സ്‌നാമേറ്റ്‌ യഹോയുടെ ആത്മീയാത്തിൽ മഹാപുരോഹിനായി അഭിഷേകം ചെയ്യപ്പെട്ടപ്പോഴാണ്‌ ഈ ക്രമീരണം നിലവിൽ വന്നത്‌.—എബ്രാ. 9:11, 12.

4, 5. (എ) 99-‍ാ‍ം സങ്കീർത്തത്തിൽ പറയുന്നതുപോലെ യഹോയുടെ സത്യാരാധകർ എന്ത് ചെയ്യണം? (ബി) നമ്മൾ സ്വയം എന്ത് ചോദിക്കണം?

4 സത്യാരായ്‌ക്കായി ദൈവം ഒരു ക്രമീരണം ചെയ്‌തിരിക്കുന്നതിൽ നമ്മൾ അങ്ങേയറ്റം നന്ദിയുള്ളരാണ്‌. യഹോയുടെ നാമത്തെക്കുറിച്ചും അമൂല്യദാമായ മറുവിയെക്കുറിച്ചും മറ്റുള്ളരോട്‌ പറഞ്ഞുകൊണ്ടാണ്‌ നമ്മൾ ആ നന്ദി കാണിക്കുന്നത്‌. ഓരോ ദിവസവും 80 ലക്ഷത്തിധികം സത്യക്രിസ്‌ത്യാനികൾ യഹോവയെ സ്‌തുതിക്കുന്നു എന്നത്‌ നമുക്ക് ആവേശം പകരുന്നു! മരണശേഷം സ്വർഗത്തിൽ ചെല്ലുമ്പോൾ ദൈവത്തെ സ്‌തുതിക്കാം എന്ന തെറ്റിദ്ധായാണ്‌ മതഭക്തരായ പലർക്കുമുള്ളത്‌. എന്നാൽ, ഇപ്പോൾ ഇവിടെ ഭൂമിയിൽവെച്ചുതന്നെ യഹോവയെ സ്‌തുതിക്കേണ്ടത്‌ എത്ര പ്രധാമാണെന്ന് യഹോയുടെ ജനം മനസ്സിലാക്കുന്നു.

5 സങ്കീർത്തനം 99:1-3, 5 വായിക്കുക. ഈ വാക്യങ്ങളിൽ ചില വിശ്വസ്‌തദൈദാരുടെ മാതൃക കാണാം. യഹോവയെ സ്‌തുതിക്കുമ്പോൾ നമ്മൾ അവരുടെ മാതൃക അനുകരിക്കുയാണ്‌. പുരാകാലത്ത്‌ മോശ, അഹരോൻ, ശമുവേൽ തുടങ്ങിയ വിശ്വസ്‌തപുരുന്മാർ സത്യാരായ്‌ക്കുവേണ്ടിയുള്ള യഹോയുടെ ക്രമീണത്തെ പൂർണമായി പിന്തുണച്ചു. (സങ്കീ. 99:6, 7) യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിന്മാരായി സേവിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഭൂമിയിലുള്ള അഭിഷിക്തർ ഇന്ന് ആത്മീയാത്തിന്‍റെ ഭൗമിഭാഗത്ത്‌ വിശ്വസ്‌തയോടെ സേവിക്കുന്നു. ‘വേറെ ആടുകൾ’ എന്ന് അറിയപ്പെടുന്ന ദശലക്ഷക്കക്കിന്‌ ആളുകൾ വിശ്വസ്‌തയോടെ അവരെ പിന്തുയ്‌ക്കുന്നു. (യോഹ. 10:16) ഇരുകൂട്ടരും ഒരുമിച്ച് യഹോവയെ ആരാധിക്കുന്നു. എങ്കിലും നമ്മൾ വ്യക്തിമായി ഇങ്ങനെ ചോദിക്കണം: സത്യാരായ്‌ക്കുവേണ്ടിയുള്ള യഹോയുടെ ക്രമീണത്തെ ഞാൻ പൂർണമായി പിന്തുയ്‌ക്കുന്നുണ്ടോ?’

ദൈവത്തിന്‍റെ ആത്മീയാത്തിൽ സേവിക്കുന്നവരെ തിരിച്ചറിയുന്നു

6, 7. ആദ്യകാല ക്രിസ്‌തീയിൽ എന്ത് പ്രശ്‌നമുണ്ടായി, 1919-ഓടെ എന്ത് സംഭവിച്ചു?

6 ക്രിസ്‌തീയസഭ സ്ഥാപിമായി 100 വർഷത്തിനുള്ളിൽ, മുൻകൂട്ടിപ്പഞ്ഞിരുന്ന വിശ്വാത്യാഗം തലപൊക്കി. (പ്രവൃ. 20:28-30; 2 തെസ്സ. 2:3, 4) അതോടെ ദൈവത്തിന്‍റെ സത്യാരാധകർ ആരാണെന്ന് മനസ്സിലാക്കുന്നത്‌ കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നു. തന്‍റെ ആത്മീയാത്തിൽ സേവിക്കുന്നവരെ യഹോവ യേശുവിലൂടെ തിരിച്ചറിയിച്ചത്‌ നൂറ്റാണ്ടുകൾക്ക് ശേഷമാണ്‌.

7 അങ്ങനെ 1919 ആയപ്പോഴേക്കും ദൈവത്തിന്‍റെ ആത്മീയാത്തിൽ സേവിക്കുന്ന, ദൈവാംഗീകാമുള്ളവരെ വ്യക്തമായി ദൈവം തിരിച്ചറിയിച്ചു. തങ്ങളുടെ ആരാധന യഹോയ്‌ക്ക് കൂടുതൽ സ്വീകാര്യമായിത്തീരുന്നതിനുവേണ്ടി അവർ മാറ്റങ്ങൾ വരുത്തി. (യെശ. 4:2, 3; മലാ. 3:1-4) നൂറുക്കിന്‌ വർഷങ്ങൾക്കു മുമ്പ് പൗലോസ്‌ അപ്പൊസ്‌തലൻ കണ്ട ഒരു ദർശനം അപ്പോൾ നിവൃത്തിയേറിത്തുടങ്ങി.

8, 9. പൗലോസ്‌ ദർശനത്തിൽ കണ്ട “പറുദീസ” എന്താണ്‌?

8 പൗലോസ്‌ കണ്ട ദർശനം 2 കൊരിന്ത്യർ 12:1-4-ൽ (വായിക്കുക.) വിവരിക്കുന്നുണ്ട്. ആ ദർശനത്തിൽ ഭാവിയിൽ നടക്കാൻപോകുന്ന ചില കാര്യങ്ങൾ യഹോവ പൗലോസിന്‌ കാണിച്ചു കൊടുത്തു. പൗലോസ്‌ ദർശനത്തിൽ കണ്ട “പറുദീസ” എന്താണ്‌? ഒന്നാമതായി, ഇതിന്‌ ഭൂമിയിൽ ഉടൻതന്നെ വരാൻപോകുന്ന അക്ഷരീറുദീസയെ കുറിക്കാനാകും. (ലൂക്കോ. 23:43) രണ്ടാമതായി, പുതിയ ലോകത്തിലെ പൂർണയുള്ള ആത്മീയറുദീസയെ ഇതിന്‌ അർഥമാക്കാനാകും. മൂന്നാതായി, ഇതിന്‌ സ്വർഗത്തിലുള്ള “ദൈവത്തിന്‍റെ പറുദീയിലെ” വിസ്‌മമായ അവസ്ഥകളെയും സൂചിപ്പിക്കാനാകും.—വെളി. 2:7.

9 എന്തുകൊണ്ടാണ്‌ ‘മനുഷ്യർ ഉച്ചരിച്ചുകൂടാത്ത, അവാച്യമായ വാക്കുകൾ കേട്ടു’ എന്ന് പൗലോസ്‌ പറഞ്ഞത്‌? കാരണം, ദർശനത്തിൽ കണ്ട മഹത്തായ കാര്യങ്ങളെക്കുറിച്ച് വിശദീരിക്കാനുള്ള സമയം അപ്പോൾ വന്നെത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇന്ന്, തന്‍റെ ജനം ഇപ്പോൾ ആസ്വദിക്കുന്ന അനുഗ്രങ്ങളെക്കുറിച്ച് മറ്റുള്ളരോട്‌ പറയാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു.

10. ആത്മീയറുദീയും ആത്മീയാവും ഒന്നല്ലാത്തത്‌ എന്തുകൊണ്ട്?

10 നമ്മൾ കൂടെക്കൂടെ ആത്മീയറുദീയെക്കുറിച്ച് പറയാറുണ്ട്. എന്നാൽ എന്താണ്‌ അത്‌? തന്‍റെ ജനത്തിന്‌ ദൈവം നൽകുന്ന സമാധാനം നിറഞ്ഞ ഒരു പ്രത്യേക അന്തരീക്ഷമാണ്‌ അത്‌. അതുകൊണ്ട് ആത്മീയറുദീയും ആത്മീയാവും ഒന്നല്ല. ആത്മീയാലയം എന്നത്‌ സത്യാരായ്‌ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ക്രമീമാണ്‌. ആത്മീയറുദീസ, ആത്മീയാത്തിൽ ദൈവത്തെ ആരാധിക്കുന്ന ദൈവാംഗീകാമുള്ളവരെ വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്നു.—മലാ. 3:18.

11. നമുക്ക് ഇന്ന് എന്ത് പദവിയുണ്ട്?

11 ആത്മീയറുദീസ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും 1919 മുതൽ യഹോവ അപൂർണനുഷ്യരെ അനുവദിച്ചിരിക്കുന്നു എന്ന് അറിയുന്നത്‌ നമുക്ക് ആവേശം പകരുന്നു! ഈ മഹത്തായ വേലയിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടോ? ഭൂമിയിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിന്‌ യഹോയോടൊപ്പം പ്രവർത്തിക്കാനുള്ള പദവിയെ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

യഹോവ തന്‍റെ സംഘടനയെ കൂടുതൽ മനോമാക്കുന്നു!

12. യെശയ്യാവു 60:17 നിവൃത്തിയേറിയെന്ന് നമുക്ക് എങ്ങനെ അറിയാം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

12 ദൈവത്തിന്‍റെ സംഘടയുടെ ഭൗമിഭാഗത്ത്‌ അതിശമായ പല മാറ്റങ്ങളും പൊരുത്തപ്പെടുത്തലുളും ഉണ്ടാകുമെന്ന് യെശയ്യാപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 60:17 വായിക്കുക.) യുവാക്കളും അടുത്തിടെ വിശ്വാത്തിൽ വന്നവരും ആ മാറ്റങ്ങളെക്കുറിച്ച് വായിക്കുയോ കേൾക്കുയോ മാത്രമേ ചെയ്‌തിട്ടുള്ളൂ. എന്നാൽ മഹത്തായ ആ മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയാൻ അവസരം ലഭിച്ച അനേകം സഹോരീഹോന്മാരുണ്ട്! തന്‍റെ സംഘടനയെ വഴിനയിക്കാൻ ദൈവം നമ്മുടെ രാജാവായ യേശുവിനെ ഉപയോഗിക്കുന്നുണ്ടെന്ന് ആ വിശ്വസ്‌തദൈദാസർക്ക് ബോധ്യപ്പെട്ടു. അതെക്കുറിച്ച് അവർക്ക് പറയാനുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ യഹോയിലുള്ള നമ്മുടെ വിശ്വാവും ആശ്രയവും ശക്തമാകും.

13. സങ്കീർത്തനം 48:12-14-ൽ പറയുന്നനുരിച്ച് നമ്മൾ എന്ത് ചെയ്യണം?

13 എല്ലാ സത്യക്രിസ്‌ത്യാനിളും യഹോയുടെ സംഘടയെക്കുറിച്ച് മറ്റുള്ളരോട്‌ പറയണം. നമ്മൾ ജീവിക്കുന്നത്‌ സാത്താന്‍റെ ദുഷ്ടലോത്താണെങ്കിലും സമാധാത്തോടെയും ഐക്യത്തോടെയും പ്രവർത്തിക്കുന്ന ഒരു സഹോവർഗം നമുക്കുള്ളത്‌ തികച്ചും ഒരു അത്ഭുതംന്നെയാണ്‌! യഹോയുടെ സംഘടയെക്കുറിച്ചും ആത്മീയറുദീയെക്കുറിച്ചും “വരുവാനുള്ള തലമുയോട്‌” സന്തോത്തോടെ നമ്മൾ പറയണം!—സങ്കീർത്തനം 48:12-14 വായിക്കുക.

14, 15. എന്തെല്ലാം മാറ്റങ്ങളാണ്‌ 1970-ന്‌ ശേഷം വരുത്തിയത്‌, സംഘടയ്‌ക്ക് അതിൽനിന്ന് പ്രയോജനം ലഭിച്ചത്‌ എങ്ങനെ?

14 യഹോയുടെ സംഘടയുടെ ഭൗമിഭാത്തിന്‍റെ മനോഹാരിത വർധിപ്പിച്ച മാറ്റങ്ങൾ നമ്മുടെ സഭയിലെ പ്രായമായ പലരും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിൽ പലതും അവർ ഓർക്കുന്നുണ്ടാകും. ഉദാഹത്തിന്‌, സഭകളിൽ മൂപ്പന്മാരുടെ സംഘത്തിനു പകരം ഒരു സഭാദാനും, രാജ്യങ്ങളിൽ ബ്രാഞ്ച് കമ്മിറ്റിക്കു പകരം ഒരു ബ്രാഞ്ച് സേവകനും, നിർദേശങ്ങൾ നൽകാൻ യഹോയുടെ സാക്ഷിളുടെ ഭരണസംത്തിനു പകരം വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിന്‍റും ആണ്‌ ഉണ്ടായിരുന്നത്‌. ആ സഹോന്മാർക്കെല്ലാം വിശ്വസ്‌തരായ സഹായിളുണ്ടായിരുന്നെങ്കിലും സഭയിലും ബ്രാഞ്ചോഫീസിലും ലോകാസ്ഥാത്തും തീരുമാമെടുക്കുന്നത്‌ ഉത്തരവാദിത്വസ്ഥാത്തുള്ള ആ ഒരു വ്യക്തി മാത്രമായിരുന്നു. പിന്നീട്‌ 1970-നു ശേഷം വരുത്തിയ മാറ്റത്തിലൂടെ, തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കും പകരം മൂപ്പന്മാരുടെ കൂട്ടങ്ങൾക്ക് നൽകി.

15 എന്തുകൊണ്ടാണ്‌ സംഘടയ്‌ക്ക് ഈ മാറ്റങ്ങളിൽനിന്ന് പ്രയോജനം ലഭിച്ചത്‌? കാരണം, തിരുവെഴുത്തുളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യം ലഭിച്ചതിനു ശേഷം വരുത്തിയ മാറ്റങ്ങളായിരുന്നു അതെല്ലാം. എല്ലാ തീരുമാങ്ങളും ഒരു വ്യക്തി എടുക്കുന്ന ക്രമീരണം മാറ്റിതുകൊണ്ട് യഹോവ നൽകിയിരിക്കുന്ന “മനുഷ്യരാകുന്ന ദാനങ്ങ”ളായ എല്ലാ മൂപ്പന്മാരുടെയും നല്ല ഗുണങ്ങളിൽനിന്ന് സംഘടയ്‌ക്ക് പ്രയോജനം ലഭിക്കുന്നു.—എഫെ. 4:8; സദൃ. 24:6.

ലോകമെമ്പാടുമുള്ള ആളുകൾക്ക് ജീവിത്തിൽ ആവശ്യമായിരിക്കുന്ന മാർഗനിർദേശം യഹോവ നൽകുന്നു (16, 17 ഖണ്ഡികകൾ കാണുക)

16, 17. അടുത്തിടെ വന്ന ഏതെല്ലാം മാറ്റങ്ങളാണ്‌ നിങ്ങൾക്ക് ആകർഷമായി തോന്നിയത്‌, എന്തുകൊണ്ട്?

16 നമ്മുടെ പ്രസിദ്ധീങ്ങളിൽ ഇയ്യിടെ വന്ന ചില മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക. ശുശ്രൂയിൽ, വായനക്കാർക്ക് സഹായവും ആകർഷവും ആയ പ്രസിദ്ധീണങ്ങൾ നൽകാൻ നമുക്ക് സന്തോഷമേ ഉള്ളൂ. സുവാർത്ത അറിയിക്കാൻ നമ്മൾ നൂതനസാങ്കേതിവിദ്യ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്നും ചിന്തിച്ചുനോക്കൂ. ഉദാഹത്തിന്‌, jw.org വെബ്‌സൈറ്റിലൂടെ മുമ്പത്തേതിലും അധികം ആളുകൾക്ക് ആത്മീയഹായം ലഭിക്കുന്നു. ഈ മാറ്റങ്ങളിലെല്ലാം യഹോയ്‌ക്ക് ആളുകളോടുള്ള അതിയായ താത്‌പര്യവും സ്‌നേവും നമുക്ക് കാണാനാകും.

17 കുടുംബാരായ്‌ക്കും വ്യക്തിമായ പഠനത്തിനും നമുക്ക് സമയം ലഭിക്കുന്ന വിധത്തിൽ സഭായോങ്ങളിൽ വരുത്തിയ മാറ്റങ്ങളും നമ്മൾ വിലമതിക്കുന്നു. സമ്മേളങ്ങളിലെയും കൺവെൻനുളിലെയും പരിപാടിളിൽ വന്ന മാറ്റങ്ങൾ, അവ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നു. ഓരോ വർഷം കഴിയുന്തോറും അവ ഒന്നിനൊന്ന് മെച്ചമായിക്കൊണ്ടിരിക്കുന്നു! നമ്മുടെ പല ബൈബിൾസ്‌കൂളുളിൽനിന്ന് ലഭിക്കുന്ന പരിശീങ്ങൾക്കും നമ്മൾ നന്ദിയുള്ളരാണ്‌. ഈ മാറ്റങ്ങളിൽനിന്നെല്ലാം ഒന്ന് വ്യക്തമാണ്‌: യഹോവ തന്‍റെ സംഘടനയെ വഴിനയിച്ചുകൊണ്ട് ആത്മീയറുദീസ കൂടുതൽ മനോമാക്കിക്കൊണ്ടേയിരിക്കുന്നു!

ആത്മീയറുദീസ മനോമാക്കുന്നതിൽ നമുക്കുള്ള പങ്ക്

18, 19. ആത്മീയറുദീസ മനോമാക്കുന്നതിന്‌ നമുക്ക് എന്തെല്ലാം ചെയ്യാം?

18 ആത്മീയറുദീസ കൂടുതൽ മനോമാക്കാനുള്ള പദവി യഹോവ നമുക്കും തന്നിരിക്കുന്നു. നമ്മൾ അത്‌ എങ്ങനെയാണ്‌ ചെയ്യുന്നത്‌? തീക്ഷ്ണയോടെ സുവാർത്ത അറിയിച്ചുകൊണ്ടും കൂടുതൽ പേരെ ശിഷ്യരാക്കിക്കൊണ്ടും. ഒരാളെ ദൈവത്തിന്‍റെ ഒരു ദാസനായിത്തീരാൻ സഹായിക്കുന്ന ഓരോ സമയത്തും നമ്മൾ ആത്മീയറുദീസ വ്യാപിപ്പിക്കുയാണ്‌.—യെശ. 26:15; 54:2.

19 നമ്മുടെ ക്രിസ്‌തീവ്യക്തിത്വം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമ്പോഴും നമ്മൾ ആത്മീയറുദീയുടെ മനോഹാരിത വർധിപ്പിക്കുയാണ്‌. ഇത്‌ ആത്മീയറുദീയിലേക്ക് മറ്റുള്ളവരെ കൂടുതൽ ആകർഷിക്കും. മിക്കപ്പോഴും ആളുകളെ സംഘടയിലേക്കും തുടർന്ന് യഹോയിലേക്കും യേശുവിലേക്കും ആകർഷിക്കുന്നത്‌ കേവലം നമ്മുടെ ബൈബിൾപരിജ്ഞാനമല്ല; മറിച്ച് നമ്മുടെ ശുദ്ധവും സമാധാവും ആയ ജീവിരീതിയാണ്‌.

ആത്മീയപറുദീസ വ്യാപിപ്പിക്കുന്നതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട് (18, 19 ഖണ്ഡികകൾ കാണുക)

20. സദൃശവാക്യങ്ങൾ 14:35-ന്‌ ചേർച്ചയിൽ നമ്മുടെ ആഗ്രഹം എന്തായിരിക്കണം?

20 നമ്മുടെ ഇന്നത്തെ ആത്മീയറുദീസ കാണുന്ന യഹോയ്‌ക്കും യേശുവിനും അത്‌ എത്രയധികം ആനന്ദം പകരും! ആത്മീയറുദീസ കൂടുതൽ മനോമാക്കുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം, ഭാവിയിൽ ഭൂമിയെ ഒരു അക്ഷരീറുദീയാക്കുന്ന വേലയിൽ ഏർപ്പെടുമ്പോൾ നമുക്ക് ലഭിക്കാൻപോകുന്ന സന്തോത്തിന്‍റെ ചെറിയ ഒരു സൂചന മാത്രമാണ്‌. സദൃശവാക്യങ്ങൾ 14:35-ലെ വാക്കുകൾ നമ്മൾ എപ്പോഴും ഓർക്കണം: “ബുദ്ധിമാനായ ദാസന്നു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു.” ആത്മീയറുദീയുടെ മനോഹാരിത വർധിപ്പിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ട് നമുക്ക് ജ്ഞാനത്തോടെ പ്രവർത്തിക്കാം!