വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോവും ദൈവം അനുവദിക്കില്ല” എന്നു പൗലോസ്‌ എഴുതി. (1 കൊരി. 10:13) നമുക്ക് എത്രമാത്രം സഹിക്കാൻ കഴിയുമെന്നു മുന്നമേതന്നെ കണക്കാക്കിയിട്ട് അതിനനുരിച്ചുള്ള ഒരു പരിശോധന യഹോവ നമുക്കു തരുമെന്നാണോ ഇതിന്‌ അർഥം?

അങ്ങനെയൊരു വീക്ഷണത്തിന്‍റെ അന്തരാർഥങ്ങൾ എന്താണെന്നു നമുക്ക് ഒന്നു ചിന്തിക്കാം. മകൻ ആത്മഹത്യ ചെയ്‌ത നമ്മുടെ ഒരു സഹോദരൻ ഇങ്ങനെ ചോദിച്ചു: ‘എനിക്കും ഭാര്യക്കും ഞങ്ങളുടെ മകന്‍റെ ആത്മഹത്യ സഹിക്കാനുള്ള കഴിവുണ്ടെന്ന് യഹോവ മുന്നമേതന്നെ കണക്കുകൂട്ടിയിരുന്നോ? ഞങ്ങൾക്ക് അതു സഹിക്കാൻ കഴിയുമെന്നു ദൈവം മുന്നമേ ഉറപ്പിച്ചതുകൊണ്ടാണോ അതു സംഭവിച്ചത്‌?’ യഹോവ അങ്ങനെ പ്രത്യേവിങ്ങളിൽ നമ്മുടെ ജീവിത്തിലെ സംഭവങ്ങൾ വഴിതിരിച്ചുവിടുമെന്നു വിശ്വസിക്കാൻ എന്തെങ്കിലും ന്യായമായ കാരണങ്ങളുണ്ടോ?

1 കൊരിന്ത്യർ 10:13-ലെ പൗലോസിന്‍റെ വാക്കുളെക്കുറിച്ച് കൂടുലായി ചിന്തിച്ചാൽ നമുക്ക് ഒരു സത്യം ബോധ്യമാകും: നമുക്ക് എന്തൊക്കെ സഹിക്കാൻ കഴിയുമെന്ന് യഹോവ മുന്നമേ കണക്കാക്കി ഏതൊക്കെ പരിശോനകൾ നമുക്കു വരണമെന്നു തീരുമാനിക്കും എന്നു വിശ്വസിക്കാൻ തിരുവെഴുത്തടിസ്ഥാമില്ല. അതിനുള്ള നാലു കാരണങ്ങൾ നമുക്കു ചിന്തിക്കാം.

ഒന്നാമതായി, യഹോവ മനുഷ്യർക്ക് ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനം നൽകിയിരിക്കുന്നു. നമ്മൾ എങ്ങനെ ജീവിക്കമെന്നു നമ്മൾത്തന്നെ തീരുമാനിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (ആവ. 30:19, 20; യോശു. 24:15) ശരിയായ പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുടെ കാലടികളെ നയിക്കാൻ നമുക്ക് യഹോയിലേക്കു നോക്കാനാകും. (സുഭാ. 16:9) തെറ്റായ വഴിയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന്‍റെ ഭവിഷ്യത്തുകൾ നമ്മൾ അനുഭവിക്കേണ്ടിരും. (ഗലാ. 6:7) ഇനി ഒന്നു ചിന്തിക്കുക: നമുക്ക് ഏതു പരിശോധന വരണമെന്ന് യഹോയാണു തീരുമാനിക്കുന്നതെങ്കിൽ അത്‌ ഇച്ഛാസ്വാന്ത്ര്യം എന്ന സമ്മാനത്തിന്മേലുള്ള യഹോയുടെ കടന്നുറ്റമല്ലേ?

രണ്ടാമതായി, “സമയവും അപ്രതീക്ഷിസംങ്ങളും” നമ്മളെ ബാധിക്കുന്നതിൽനിന്ന് യഹോവ തടയുന്നില്ല. (സഭാ. 9:11) ഒരു പ്രത്യേയത്ത്‌, ഒരു പ്രത്യേസ്ഥലത്ത്‌ ആയിരിക്കുന്നതുകൊണ്ട് ചിലപ്പോൾ ദാരുമായ അപകടങ്ങൾപോലും നമുക്കു സംഭവിച്ചേക്കാം. ഒരു ഗോപുരം വീണ്‌ 18 പേർ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ച് യേശു പറഞ്ഞു. എന്നാൽ അത്‌ ഒരിക്കലും ദൈവത്തിന്‍റെ ഇഷ്ടപ്രകാമായിരുന്നില്ല എന്നു യേശു സൂചിപ്പിച്ചു. (ലൂക്കോ. 13:1-5) അപ്രതീക്ഷിസംവങ്ങൾ ഉണ്ടാകുമ്പോൾ ആരൊക്കെ ജീവിക്കണം, ആരൊക്കെ മരിക്കണം എന്നു ദൈവം മുന്നമേതന്നെ തീരുമാനിക്കുമെന്നു ചിന്തിക്കുന്നത്‌ അങ്ങേയറ്റം ബുദ്ധിശൂന്യമല്ലേ?

മൂന്നാതായി, നിഷ്‌കങ്കയുടെ വിവാവിത്തിൽ നമ്മൾ ഓരോരുത്തരും ഉൾപ്പെട്ടിട്ടുണ്ട്. പരിശോനകൾ ഉണ്ടായാൽ ആരും യഹോയോടു വിശ്വസ്‌തരായി നിൽക്കില്ലെന്ന് അവകാപ്പെട്ടുകൊണ്ട്, യഹോവയെ സേവിക്കുന്ന എല്ലാവരുടെയും നിഷ്‌കങ്കതയെ സാത്താൻ വെല്ലുവിളിച്ചിരിക്കുയാണെന്ന കാര്യം ഓർക്കുക. (ഇയ്യോ. 1:9-11; 2:4; വെളി. 12:10) അപ്പോൾപ്പിന്നെ ചില പരിശോനകൾ നമുക്കു സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നു കണക്കുകൂട്ടി ആ പരിശോനകൾ നമുക്കു വരുന്നത്‌ യഹോവ തടയുന്നെങ്കിൽ, നമ്മൾ ദൈവത്തെ സേവിക്കുന്നതു സ്വന്തം താത്‌പര്യങ്ങൾക്കുവേണ്ടിയാണ്‌ എന്നുള്ള സാത്താന്‍റെ ആരോത്തിനു ആക്കം കൂട്ടില്ലേ?

നാലാതായി, നമുക്കു സംഭവിക്കുന്നതെല്ലാം മുന്നമേ അറിയേണ്ട ആവശ്യം യഹോയ്‌ക്കില്ല. നമുക്ക് ഏതൊക്കെ പരിശോളാണു വരേണ്ടതെന്നു ദൈവം മുന്നമേ തിരഞ്ഞെടുക്കുന്നെന്നു പറഞ്ഞാൽ ദൈവത്തിനു നമ്മുടെ ഭാവിയെക്കുറിച്ച് എല്ലാം അറിയാമെന്നല്ലേ അത്‌ അർഥമാക്കുന്നത്‌? എന്നാൽ അതു തിരുവെഴുത്തുമായ ഒരു വീക്ഷണമല്ല. ദൈവത്തിനു നമ്മുടെ ഭാവിയെക്കുറിച്ച് തീർച്ചയായും അറിയാൻ കഴിയും. (യശ. 46:10) എന്നാൽ എല്ലാ ഭാവിസംങ്ങളെയുംകുറിച്ച് ദൈവം നേരത്തേ അറിഞ്ഞുവെക്കാറില്ലെന്നു ബൈബിൾ പറയുന്നു. (ഉൽപ. 18:20, 21; 22:12) നമ്മുടെ ഇച്ഛാസ്വാന്ത്ര്യത്തെ മാനിച്ചുകൊണ്ടാണു ഭാവി അറിയാനുള്ള തന്‍റെ കഴിവ്‌ യഹോവ ഉപയോഗിക്കുന്നത്‌. നമ്മുടെ സ്വാതന്ത്ര്യത്തെ വിലയുള്ളതായി കാണുയും തന്‍റെ ഗുണങ്ങൾ എല്ലായ്‌പോഴും സമനിയോടെ പ്രകടിപ്പിക്കുയും ചെയ്യുന്ന നമ്മുടെ ദൈവത്തിൽനിന്ന് നമ്മൾ അതുതന്നെയല്ലേ പ്രതീക്ഷിക്കുന്നത്‌?—ആവ. 32:4; 2 കൊരി. 3:17.

അപ്പോൾപ്പിന്നെ “നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോവും ദൈവം അനുവദിക്കില്ല” എന്ന പൗലോസിന്‍റെ വാക്കുളുടെ അർഥം എന്താണ്‌? പൗലോസ്‌ ഇവിടെ പറയുന്നത്‌, നമുക്കു പരിശോധനകൾ * ഉണ്ടാകുന്നതിനു മുമ്പ് യഹോവ എന്തു ചെയ്യും എന്നതിനെക്കുറിച്ചല്ല, പരിശോളുടെ സമയത്ത്‌ എന്തു ചെയ്യും എന്നതിനെക്കുറിച്ചാണ്‌. നമ്മൾ യഹോയിൽ ആശ്രയിക്കുയാണെങ്കിൽ എന്തൊക്കെ പരിശോനകൾ വന്നാലും യഹോവ നമ്മളെ പുലർത്തും എന്ന ഉറപ്പാണ്‌ അപ്പോസ്‌തലന്‍റെ വാക്കുകൾ തരുന്നത്‌. (സങ്കീ. 55:22) പൗലോസിന്‍റെ ആശ്വാമായ ആ വാക്കുകൾ രണ്ട് അടിസ്ഥാത്യങ്ങളെ കേന്ദ്രീരിച്ചുള്ളതാണ്‌.

ഒന്ന്, “പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന” പരിശോളാണു നമുക്കും ഉണ്ടാകുന്നത്‌. അതായത്‌, മനുഷ്യർ സാധാരണ നേരിടുന്ന പരിശോളാണു നമ്മളും അനുഭവിക്കുന്നത്‌. നമുക്കു ചെറുത്തുനിൽക്കാൻ കഴിയാത്ത തരം പരിശോളായിരിക്കില്ല അവയൊന്നും, നമ്മൾ ദൈവത്തിൽ ആശ്രയിക്കമെന്നു മാത്രം. (1 പത്രോ. 5:8, 9) 1 കൊരിന്ത്യർ 10:13-ലെ വാക്കുകൾ പറയുന്നതിനു മുമ്പ് പൗലോസ്‌ ഇസ്രായേല്യർ വിജനഭൂമിയിൽ നേരിട്ട പരിശോളെക്കുറിച്ച് പറഞ്ഞു. (1 കൊരി. 10:6-11) മനുഷ്യർ അനുഭവിച്ചിട്ടില്ലാത്ത തരം പരിശോല്ലായിരുന്നു അവയൊന്നും; വിശ്വസ്‌തരായ ഇസ്രായേല്യർക്കു സഹിക്കാവുന്നതിന്‌ അപ്പുറവുല്ലായിരുന്നു. “അവരിൽ ചിലർ” അനുസക്കേടു കാണിച്ചെന്നു പൗലോസ്‌ നാലു തവണ പറയുന്നുണ്ട്. സങ്കടകമെന്നു പറയട്ടെ, ദൈവത്തിൽ ആശ്രയിക്കാൻ പരാജപ്പെട്ടതുകൊണ്ട് ചില ഇസ്രായേല്യർ തെറ്റായ ആഗ്രഹങ്ങൾക്കു പിന്നാലെ പോയി.

രണ്ട്, “ദൈവം വിശ്വസ്‌തനാണ്‌.” ദൈവത്തോടുള്ള ദൈവത്തിന്‍റെ ഇടപെലുകൾ വ്യക്തമാക്കുന്നത്‌, “തന്നെ സ്‌നേഹിക്കുയും തന്‍റെ കല്‌പനകൾ പാലിക്കുയും” ചെയ്യുന്നരോടു ദൈവം അചഞ്ചലമായ സ്‌നേഹം കാണിക്കുന്നു എന്നാണ്‌. (ആവ. 7:9) വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ എപ്പോഴും ദൈവം നിറവേറ്റുമെന്നും ആ വിവരണം തെളിയിക്കുന്നു. (യോശു. 23:14) വിശ്വസ്‌തയുടെ കാര്യത്തിൽ ദൈവം ഇത്ര നല്ലൊരു മാതൃയായിരിക്കുന്നതുകൊണ്ട് ദൈവത്തെ സ്‌നേഹിക്കുയും അനുസരിക്കുയും ചെയ്യുന്നവർക്ക് ഇനി പറയുന്ന രണ്ടു കാര്യങ്ങൾ സംബന്ധിച്ച് ഉറപ്പുള്ളരായിരിക്കാം: അവർ പരിശോനകൾ നേരിടുമ്പോൾ (1) ചെറുക്കാനാകാത്ത വിധം ആ പരിശോധന വഷളാകാൻ ദൈവം അനുവദിക്കില്ല. (2) “ദൈവം പോംഴിയും ഉണ്ടാക്കും.”

‘നമുക്കു പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അവൻ നമ്മെ ആശ്വസിപ്പിക്കും.’

പരിശോകൾ ഉണ്ടാകുമ്പോൾ തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ എങ്ങനെയാണു പോംവഴി ഉണ്ടാക്കുന്നത്‌? ദൈവം ആഗ്രഹിക്കുന്നെങ്കിൽ ആ പരിശോതന്നെ ഇല്ലാതാക്കാനുള്ള കഴിവ്‌ ദൈവത്തിനുണ്ട്. എന്നാൽ ഓർക്കുക: “നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോത്തോടൊപ്പം ദൈവം പോംഴിയും ഉണ്ടാക്കും” എന്നാണു പൗലോസ്‌ പറഞ്ഞത്‌. അതുകൊണ്ട് നമുക്കു സഹിച്ചുനിൽക്കാൻ ആവശ്യമാതെല്ലാം തന്നുകൊണ്ടാണു പലപ്പോഴും ദൈവം “പോംവഴി” ഉണ്ടാക്കുന്നത്‌. യഹോവ പോംവഴി ഉണ്ടാക്കുന്ന ചില വിധങ്ങൾ എന്തൊക്കെയാണെന്നു നോക്കാം:

  • ‘നമുക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അവൻ നമ്മെ ആശ്വസിപ്പിക്കും.’ (2 കൊരി. 1:3, 4, പരിശുദ്ധ ബൈബിൾ, ഈസി-റ്റു റീഡ്‌ വേർഷൻ) ദൈവചനം, പരിശുദ്ധാത്മാവ്‌, വിശ്വസ്‌തനായ അടിമ നൽകുന്ന ആത്മീയക്ഷണം എന്നിവയിലൂടെ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വികാങ്ങളെയും ശാന്തമാക്കാൻ യഹോയ്‌ക്കു കഴിയും.—മത്താ. 24:45; യോഹ. 14:16, അടിക്കുറിപ്പ്; റോമ. 15:4.

  • പരിശുദ്ധാത്മാവ്‌ ഉപയോഗിച്ച് യഹോവ നമ്മളെ നയിച്ചേക്കാം. (യോഹ. 14:26) പരിശോനകൾ ഉണ്ടാകുമ്പോൾ ബൈബിൾവിങ്ങളും തത്ത്വങ്ങളും ഓർത്തെടുത്ത്‌ ജ്ഞാനപൂർവമായ പടികൾ സ്വീകരിക്കാൻ ദൈവാത്മാവ്‌ നമ്മളെ സഹായിക്കും.

  • നമ്മളെ സഹായിക്കാൻ യഹോവ ദൈവദൂന്മാരെ ഉപയോഗിച്ചേക്കാം.—എബ്രാ. 1:14.

  • സഹവിശ്വാസിളിലൂടെയും നമ്മളെ സഹായിക്കാൻ യഹോയ്‌ക്കു കഴിയും. അവരുടെ വാക്കുളും പ്രവൃത്തിളും നമുക്കൊരു ‘ബലമായിരിക്കും.’—കൊലോ. 4:11, അടിക്കുറിപ്പ്.

അതുകൊണ്ട്, 1 കൊരിന്ത്യർ 10:13-ലെ പൗലോസിന്‍റെ വാക്കുളുടെ അർഥം എന്താണ്‌? നമ്മൾ അനുഭവിക്കുന്ന പരിശോനകൾ യഹോവ തിരഞ്ഞെടുത്തുവെക്കുന്നില്ല. എന്നാൽ ജീവിത്തിൽ പരിശോനകൾ ഉണ്ടാകുമ്പോൾ ഇക്കാര്യം ഉറപ്പാണ്‌: നമ്മൾ പൂർണമായി യഹോയിൽ ആശ്രയിക്കുന്നെങ്കിൽ, പരിശോനകൾ ഒരു മനുഷ്യനു സഹിക്കാവുന്നതിന്‌ അപ്പുറം പോകാൻ യഹോവ അനുവദിക്കില്ല. നമുക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പോംഴിയും ദൈവം കാണിച്ചുരും. എത്ര ആശ്വാമായ ഒരു ആശയം!

^ ഖ. 2 “പ്രലോഭനം” എന്ന ഗ്രീക്കുപദം “പരിശോധന, പരീക്ഷ” എന്നിവയെ അർഥമാക്കാം.