വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2018 വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ളു​ടെ വിഷയ​സൂ​ചിക

2018 വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ളു​ടെ വിഷയ​സൂ​ചിക

ലേഖനം വന്ന ലക്കം ഏതെന്നു കൊടു​ത്തി​രി​ക്കു​ന്നു

വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പ്‌

ക്രിസ്‌തീയ ജീവി​ത​വും ഗുണങ്ങ​ളും

  • അഭിവാ​ദ​ന​ത്തി​ന്റെ ശക്തി, ജൂൺ

  • ‘എല്ലാ തരം ആളുക​ളോ​ടും’ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക, ജൂലൈ

  • ക്ഷമ—പ്രതി​സ​ന്ധി​ക​ളി​ലും പ്രതീക്ഷ കൈവി​ടാ​തെ, ആഗ.

  • ദയ—വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും പ്രകട​മാ​കുന്ന ഒരു ഗുണം, നവ.

  • “നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും,” ഡിസ.

  • സന്തോഷം—ദൈവ​ത്തിൽനി​ന്നുള്ള ഒരു ഗുണം, ഫെബ്രു.

  • സമാധാ​നം—അത്‌ എങ്ങനെ കണ്ടെത്താം? മെയ്‌

ജീവി​ത​ക​ഥ​കൾ

  • എന്റെ ഉത്‌ക​ണ്‌ഠ​ക​ളി​ലെ​ല്ലാം ആശ്വാസം കിട്ടി! (എ. ബെയ്‌സ്‌ലി), ജൂൺ

  • ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം (എസ്‌. ഹെർഡ്‌), മെയ്‌

  • ഞങ്ങളോട്‌ ‘യഹോവ ദയയോ​ടെ ഇടപെ​ട്ടി​രി​ക്കു​ന്നു’ (ഴാങ്‌ ബൊക്കാർട്ട്‌), ഡിസ.

  • ഞാൻ ഒരിക്ക​ലും തളർന്നുപിന്മാറില്ല (എം. ഡാന്യേൽകോ), ആഗ.

  • യഹോവ എന്റെ തീരു​മാ​നത്തെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു, (സി. മോല​ഹാൻ), ഒക്ടോ.

  • യഹോവ ഒരിക്ക​ലും എന്നെ നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല, (എ. ബ്രൈറ്റ്‌), മാർച്ച്‌

  • യഹോ​വ​യ്‌ക്ക്‌ എല്ലാം സാധ്യമാണ്‌ (ബി. ബെദി​ബെ​യെഫ്‌), ഫെബ്രു.

പഠന​ലേ​ഖ​ന​ങ്ങൾ

  • അതിഥിസത്‌കാരം​—ഇന്ന്‌ എത്ര പ്രധാനം! മാർച്ച്‌

  • ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? ഫെബ്രു.

  • ആരാണു നിങ്ങളു​ടെ ചിന്തകൾ രൂപ​പ്പെ​ടു​ത്തു​ന്നത്‌? നവ.

  • “ആരാണ്‌ യഹോ​വ​യു​ടെ പക്ഷത്തു​ള്ളത്‌?” ജൂലൈ

  • ആരി​ലേ​ക്കാ​ണു നിങ്ങൾ നോക്കു​ന്നത്‌? ജൂലൈ

  • ആരുടെ അംഗീ​കാ​രം നേടാ​നാ​ണു നിങ്ങൾ ശ്രമി​ക്കു​ന്നത്‌? ജൂലൈ

  • “ഇനി പറുദീ​സ​യിൽ കാണാം!” ഡിസ.

  • ഉദാര​മാ​യി കൊടു​ക്കു​ന്നവർ സന്തുഷ്ട​രാണ്‌, ആഗ.

  • “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല,” ജൂൺ

  • എല്ലാത്തി​ന്റെ​യും ഉടയവന്‌ നമ്മൾ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ജനു.

  • ഒരു ആത്മീയ​വ്യ​ക്തി​യാ​യി മുന്നേ​റുക! ഫെബ്രു.

  • ഓരോ ദിവസ​വും യഹോ​വ​യോ​ടൊത്ത്‌ പ്രവർത്തി​ക്കുക, ആഗ.

  • “ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ദൈവം ബലം കൊടു​ക്കു​ന്നു,” ജനു.

  • ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ ജീവിതം ആത്മീയ​ല​ക്ഷ്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാ​ണോ? ഏപ്രി.

  • ചെറു​പ്പ​ക്കാ​രേ, നിങ്ങൾ സന്തോ​ഷി​ക്കാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു, ഡിസ.

  • ചെറു​പ്പ​ക്കാ​രേ, സംതൃ​പ്‌തി​ക​ര​മായ ജീവിതം നിങ്ങൾക്കു സ്വന്തമാ​ക്കാം, ഡിസ.

  • “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും,” നവ.

  • ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കട്ടെ, ജൂൺ

  • “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരി​ക്കുക, ഡിസ.

  • നമ്മൾ ‘ധാരാളം ഫലം കായ്‌ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌? മെയ്‌

  • നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌, ജൂലൈ

  • നമ്മുടെ നേതാ​വായ ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പി​ക്കുക, ഒക്ടോ.

  • നിങ്ങളു​ടെ ശത്രു​വി​നെ മനസ്സി​ലാ​ക്കുക, മെയ്‌

  • പരസ്‌പ​രം പ്രോ​ത്സാ​ഹി​പ്പി​ക്കുക, വിശേ​ഷി​ച്ചും ഇക്കാലത്ത്‌, ഏപ്രി.

  • പരിഗ​ണ​ന​യും ദയയും കാണി​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കുക, സെപ്‌റ്റ.

  • പുറമേ കാണു​ന്ന​തു​വെച്ച്‌ വിധി​ക്ക​രുത്‌, ആഗ.

  • പ്രോ​ത്സാ​ഹ​നം കൊടു​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കാം, ഏപ്രി.

  • മനസ്സി​ലാ​ക്കി​യ ഈ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും, സെപ്‌റ്റ.

  • മാതാ​പി​താ​ക്ക​ളേ, സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലെ​ത്താൻ മക്കളെ സഹായി​ക്കു​ന്നു​ണ്ടോ? മാർച്ച്‌

  • യഥാർഥ​സ​ന്തോ​ഷം കൈവ​രു​ത്തുന്ന സ്‌നേഹം, ജനു.

  • യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള പാത, ഏപ്രി.

  • യഹോ​വ​യിൽ ആശ്രയി​ക്കൂ, ജീവിക്കൂ! നവ.

  • യഹോ​വ​യെ അറിയുക—നോഹ​യെ​യും ദാനി​യേ​ലി​നെ​യും ഇയ്യോബിനെയും പോലെ, ഫെബ്രു.

  • യഹോ​വ​യു​ടെ ചിന്തകൾ നിങ്ങൾ സ്വന്തമാ​ക്കു​ന്നു​ണ്ടോ? നവ.

  • യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ,’ ജൂൺ

  • യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ നമ്മളും ഒന്നായി​രി​ക്കുക, ജൂൺ

  • യഹോ​വ​യെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം, ജനു.

  • യുവജ​ന​ങ്ങ​ളേ, പിശാ​ചി​നെ എതിർത്തു​നിൽക്കുക, മെയ്‌

  • വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക്‌ അറിയാ​മോ? ആഗ.

  • വിശ്വാ​സ​ത്തി​ന്റെ​യും അനുസ​ര​ണ​ത്തി​ന്റെ​യും മാതൃകകൾ​—നോഹ, ദാനി​യേൽ, ഇയ്യോബ്‌ ഫെബ്രു.

  • ശിക്ഷണം—ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌, മാർച്ച്‌

  • ശിക്ഷണം സ്വീക​രി​ക്കുക, ജ്ഞാനി​ക​ളാ​കുക, മാർച്ച്‌

  • സത്യം പഠിപ്പി​ക്കുക, ഒക്ടോ.

  • “സത്യം വാങ്ങുക, അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌,” നവ.

  • സത്യം സംസാ​രി​ക്കുക, ഒക്ടോ.

  • ‘സന്തോ​ഷ​മുള്ള ദൈവത്തെ’ സേവി​ക്കു​ന്നവർ സന്തുഷ്ടർ, സെപ്‌റ്റ.

  • സർവശക്തൻ എങ്കിലും പരിഗ​ണ​ന​യു​ള്ളവൻ, സെപ്‌റ്റ.

  • ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു, മെയ്‌

  • സഹോ​ദ​ര​ങ്ങ​ളെ സ്‌നേ​ഹി​ക്കുക, അത്‌ അവരെ ബലപ്പെ​ടു​ത്തും, സെപ്‌റ്റ.

  • സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും മനസ്സമാ​ധാ​നം നിലനി​റു​ത്തുക, ഒക്ടോ.

  • സ്‌നാനം​​—ക്രിസ്‌ത്യാ​നി​കൾക്ക്‌ അനിവാ​ര്യം, മാർച്ച്‌

  • സ്‌മാ​ര​കാ​ച​ര​ണ​വും നമുക്ക്‌ ഇടയിലെ യോജി​പ്പും, ജനു.

  • സ്വാത​ന്ത്ര്യ​ത്തി​ന്റെ ദൈവ​മായ യഹോ​വയെ സേവി​ക്കുക, ഏപ്രി.

മറ്റു ലേഖനങ്ങൾ

  • ഉപദ്ര​വങ്ങൾ നേരി​ട്ട​പ്പോൾ സ്‌തെ​ഫാ​നൊസ്‌ ശാന്തനാ​യി നിന്നു, ഒക്ടോ.

  • ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കാ​മാ​യി​രു​ന്നു, പക്ഷേ. . . (രഹബെ​യാം), ജൂൺ

  • പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ മോശ​യു​ടെ നിയമം ഉപയോ​ഗി​ച്ചി​രു​ന്നോ? ജനു.

  • സമയം എത്രയാ​യി? (ബൈബിൾക്കാ​ലം), സെപ്‌റ്റ.

ബൈബിൾ

  • നിങ്ങളു​ടെ ബൈബിൾപ​ഠനം ഫലപ്ര​ദ​വും രസകര​വും ആക്കാൻ, ജൂലൈ

യഹോ​വ​യു​ടെ സാക്ഷികൾ

  • 1918—നൂറു വർഷം മുമ്പ്‌, ഒക്ടോ.

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—മഡഗാ​സ്‌കർ, ജനു.

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—മ്യാൻമർ, ജൂലൈ

  • നിയമി​ത​പു​രു​ഷ​ന്മാ​രേ, തിമൊ​ഥെ​യൊ​സിൽനിന്ന്‌ പഠിക്കുക, ഏപ്രി.

  • പൊതു​പ്ര​സം​ഗങ്ങൾ സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കു​ന്നു (അയർലൻഡ്‌), ഫെബ്രു.

  • പ്രായ​മു​ള്ള സഹോ​ദ​ര​ന്മാ​രേ, യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു, സെപ്‌റ്റ.

  • യഹോ​വ​യ്‌ക്കു നമ്മൾ എന്തു സമ്മാനം കൊടു​ക്കും? (സംഭാ​വ​നകൾ), നവ.

  • രാജ്യ​വിത്ത്‌ വിതയ്‌ക്കു​ന്നു (പോർച്ചു​ഗൽ), ആഗ.

  • സമൃദ്ധ​മാ​യ വിളവ്‌! (യു​ക്രെ​യിൻ), മെയ്‌

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

  • ഏത്‌ അർഥത്തി​ലാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ ‘മൂന്നാം സ്വർഗ​ത്തി​ലേ​ക്കും’ ‘പറുദീ​സ​യി​ലേ​ക്കും എടുക്ക​പ്പെ​ട്ടത്‌?’ (2 കൊ 12:2-4), ഡിസ.

  • ദമ്പതി​ക​ള​ല്ലാ​ത്ത ഒരു പുരു​ഷ​നും സ്‌ത്രീ​യും ഒരുമിച്ച്‌ രാത്രി ചെലവ​ഴി​ച്ചാൽ നീതി​ന്യാ​യ​ന​ട​പടി കൈ​ക്കൊ​ള്ള​ണ​മോ? ജൂലൈ

  • നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഓൺ​ലൈ​നിൽ പോസ്റ്റ്‌ ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌? ഏപ്രി.

  • പരിഷ്‌ക​രി​ച്ച പതിപ്പിൽ സങ്കീർത്തനം 144:12-15-നു മാറ്റം വരുത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഏപ്രി.

  • പൗലോ​സി​നെ കഷണ്ടി​യു​ള്ള​താ​യി ചിത്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? മാർച്ച്‌

  • യേശു പറഞ്ഞ സാമൂ​ഹ്യ​സേ​വകർ ആരാണ്‌? നവ.

വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പ്‌

  • ദൈവത്തിനു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടോ? നമ്പർ 3

  • ബൈബിൾ ഇന്നും പ്രാ​യോ​ഗി​ക​മാ​ണോ? നമ്പർ 1

  • ഭാവി അറിയാ​നാ​കു​മോ? നമ്പർ 2

ഉണരുക!

  • ദുഃഖിതർക്ക്‌ ആശ്വാ​സ​വും സഹായ​വും, നമ്പർ 3

  • സന്തുഷ്ടകുടുംബങ്ങളുടെ രഹസ്യങ്ങൾ, നമ്പർ 2

  • സന്തോഷത്തിനുള്ള വഴി ഇതാ, നമ്പർ 1