വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റംബർ 4-10

എസ്ഥേർ 1-2

സെപ്‌റ്റംബർ 4-10
  • ഗീതം 137, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: രാജ്യം—മത്ത 6:9, 10 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക.

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. (th പാഠം 1)

  • പ്രസംഗം: (5 മിനി.) w20.11 13-14 ¶3-7—വിഷയം: യേശു​വി​ന്റെ​യും ദൂതന്മാ​രു​ടെ​യും സഹായം. (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 106

  • സമപ്രാ​യ​ക്കാർ പറയു​ന്നത്‌—ശരീര​ഭം​ഗി: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ സമനി​ല​യോ​ടെ ചിന്തി​ക്കാൻ ബുദ്ധി​മു​ട്ടാ​യി വന്നേക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

    നമ്മളെ​ക്കു​റിച്ച്‌ സമനി​ല​യോ​ടെ കാണാൻ 1 പത്രോസ്‌ 3:3, 4-ലെ തത്ത്വം എങ്ങനെ സഹായി​ക്കും?

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (10 മിനി.) സെപ്‌റ്റം​ബ​റി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 56 പിൻകു​റിപ്പ്‌ 6, 7

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 101, പ്രാർഥന