വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക

എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക

(എസ്ഥേർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

എസ്ഥേർ അതിസു​ന്ദ​രി​യാ​യി​രു​ന്നു (എസ്ഥ 2:7)

മറ്റുള്ളവർ പ്രശം​സി​ക്കു​ക​യും പുകഴ്‌ത്തു​ക​യും ചെയ്‌ത​പ്പോ​ഴും എസ്ഥേറി​ന്റെ എളിമ നഷ്ടപ്പെ​ട്ടില്ല (എസ്ഥ 2:9, 15; w17.01 25 ¶11; ia 150 ¶15)

സ്വയം ചോദി​ക്കുക, ‘ഞാൻ എന്നെത്തന്നെ എങ്ങനെ കാണു​ന്നെ​ന്നാണ്‌ എന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും സൂചിപ്പിക്കുന്നത്‌?’—w17.01 25 ¶12.