വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക

എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക

സംസാ​രി​ക്കാൻ പറ്റിയ സമയത്തി​നു​വേണ്ടി എസ്ഥേർ കാത്തി​രു​ന്നു (എസ്ഥ 7:2; ia 161-162 ¶15-16)

നയത്തോ​ടും ആദര​വോ​ടും കൂടെ എസ്ഥേർ സംസാ​രി​ച്ചു (എസ്ഥ 7:3; ia 162 ¶17)

എസ്ഥേർ സത്യസ​ന്ധ​മാ​യി തുറന്ന്‌ സംസാ​രി​ച്ചു (എസ്ഥ 7:4; ia 162-163 ¶18-19)

സ്വയം ചോദി​ക്കുക, ‘കുടും​ബാം​ഗ​ങ്ങ​ളു​മാ​യി സംസാ​രി​ക്കു​മ്പോൾ എസ്ഥേറി​ന്റെ മാതൃക എനിക്ക്‌ എങ്ങനെ അനുക​രി​ക്കാം?’