വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു

അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു

വലിയ അധികാ​ര​മുള്ള സ്ഥാനം മൊർദെ​ഖാ​യിക്ക്‌ ലഭിച്ചു (എസ്ഥ 9:4; it-2-E 432 ¶2)

യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്താൻ വർഷം​തോ​റു​മുള്ള ഒരു ആചരണം അദ്ദേഹം ഏർപ്പെ​ടു​ത്തി (എസ്ഥ 9:20-22, 26-28; it-2-E 716 ¶5)

ദൈവ​ജ​ന​ത്തി​ന്റെ നന്മയ്‌ക്കു​വേണ്ടി അദ്ദേഹം പ്രവർത്തി​ച്ചു (എസ്ഥ 10:3)

ഇന്ന്‌ യഹോ​വ​യു​ടെ സംഘട​ന​യിൽ അധികാ​ര​മു​ള്ളവർ കഴിവി​ന്റെ പരമാ​വധി ചെയ്‌തു​കൊണ്ട്‌ മൊർദെ​ഖാ​യി​യു​ടെ മാതൃക അനുക​രി​ക്കാൻ ശ്രമിക്കുന്നു.—cl 101-102 ¶12-13.