വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ

തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ

പ്രായ​വും പശ്ചാത്ത​ല​വും ഒക്കെ നോക്കി​യാൽ എലീഫസ്‌ പറഞ്ഞത്‌ വിശ്വാ​സ​യോ​ഗ്യ​മാ​യി തോന്നാ​മാ​യി​രു​ന്നു (ഇയ്യ 4:1; it-1-E 713 ¶11)

മനസ്സു മടുപ്പി​ക്കുന്ന ഒരു സന്ദേശം ഇയ്യോ​ബി​നെ അറിയി​ക്കാൻ എലീഫസ്‌ ഭൂതങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെട്ടു (ഇയ്യ 4:14-16; w05 9/15 26 ¶2)

എലീഫസ്‌ പറഞ്ഞ ചില കാര്യ​ങ്ങ​ളൊ​ക്കെ സത്യമാ​യി​രു​ന്നു, എന്നാൽ ഇവിടെ ഉപയോ​ഗി​ച്ചത്‌ തെറ്റായ അർഥത്തി​ലാ​യി​രു​ന്നു (ഇയ്യ 4:19; w10 2/15 19 ¶5-6)

സാത്താന്റെ ലോകം ദോഷം ചെയ്യുന്ന, തെറ്റായ വിവരങ്ങൾ വ്യാപി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

സ്വയം ചോദി​ക്കുക, ‘ഞാൻ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന വിവരങ്ങൾ ശരിയാ​ണെന്നു ഞാൻ ഉറപ്പുവരുത്താറുണ്ടോ?’—mrt 32 ¶13-17.