വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോബർ 16-22

ഇയ്യോബ്‌ 6–7

ഒക്‌ടോബർ 16-22
  • ഗീതം 33, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ജീവിതം മടു​ത്തെന്നു തോന്നു​മ്പോൾ:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • ഇയ്യ 6:29—സഹോ​ദ​ര​ങ്ങളെ തെറ്റായി വിധി​ക്കാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? (w20.04 16 ¶10)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ഇയ്യ 6:1-21 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 7)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 11)

  • പ്രസംഗം: (5 മിനി.) w22.01 12-13 ¶15-18—വിഷയം: യാക്കോ​ബി​നെ​പ്പോ​ലെ ഫലപ്ര​ദ​മാ​യി പഠിപ്പി​ക്കുക—നല്ല ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുക. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം