വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ജ്ഞാനം നേടാനും ജ്ഞാനത്തിൽനിന്ന്‌ പ്രയോജനം നേടാനും ഉള്ള മൂന്നു വഴികൾ

ജ്ഞാനം നേടാനും ജ്ഞാനത്തിൽനിന്ന്‌ പ്രയോജനം നേടാനും ഉള്ള മൂന്നു വഴികൾ

സൃഷ്ടി​കളെ നിരീ​ക്ഷി​ക്കുക (ഇയ്യ 12:7-9; w09 4/15 6 ¶17)

വിശ്വ​സ്‌ത​രാ​യ ക്രിസ്‌ത്യാ​നി​കളെ കൂട്ടു​കാ​രാ​ക്കുക (ഇയ്യ 12:12; w21.06 10 ¶10-12)

ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ മനസ്സി​ലാ​ക്കുക, അത്‌ ജീവി​ത​ത്തിൽ ബാധക​മാ​ക്കുക (ഇയ്യ 12:16; it-2-E 1190 ¶2)

സ്വയം ചോദി​ക്കുക, ‘വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ എന്താണ്‌ പഠിച്ചത്‌?’