വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ആദ്യസ​ന്ദർശ​നം

ചോദ്യം: എന്താണ്‌ ദൈവ​രാ​ജ്യം?

തിരു​വെ​ഴുത്ത്‌: യശ 9:6, 7 അല്ലെങ്കിൽ മത്ത 6:9, 10

മടങ്ങി​ച്ചെ​ല്ലു​മ്പോൾ: ദൈവ​രാ​ജ്യം എന്തെല്ലാ​മാണ്‌ ചെയ്യാൻപോ​കു​ന്നത്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴു​ത്തു​കൾ കാണാം:

മടക്കസ​ന്ദർശ​നം

ചോദ്യം: ദൈവ​രാ​ജ്യം എന്തെല്ലാ​മാണ്‌ ചെയ്യാൻപോ​കു​ന്നത്‌?

തിരു​വെ​ഴുത്ത്‌: സങ്ക 72:16 അല്ലെങ്കിൽ മത്ത 14:19, 20

മടങ്ങി​ച്ചെ​ല്ലു​മ്പോൾ: ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങു​ന്നത്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ സങ്കീർത്തനം 72:16 കാണാം: