വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷയ​സൂ​ചിക—2020 വീക്ഷാ​ഗോ​പു​രം, ഉണരുക!

വിഷയ​സൂ​ചിക—2020 വീക്ഷാ​ഗോ​പു​രം, ഉണരുക!

ലേഖനം വന്ന ലക്കം ഏതെന്നു കൊടു​ത്തി​രി​ക്കു​ന്നു

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പഠനപ്പ​തിപ്പ്‌

ക്രിസ്‌തീയ ജീവി​ത​വും ഗുണങ്ങ​ളും

  • ആത്മനി​യ​ന്ത്രണം യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ അനിവാ​ര്യം, ജൂൺ

  • നിയമ​ന​ത്തിൽ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കുക! ഡിസ.

  • സൗമ്യത—നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? മെയ്‌

ജീവി​ത​കഥ

  • “ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാ​ലും!” (ജാക്ക്‌ ബെർഗാ​മും മാരി-ലീൻ ബെർഗാ​മും), മാർച്ച്‌

  • ചെയ്യേ​ണ്ട​തു ഞാൻ ചെയ്‌തു, അത്രയേ ഉള്ളൂ (ഡോൺ റിഡ്‌ലി), ജൂലൈ

  • നല്ല മാതൃ​കകൾ വെച്ചവ​രിൽനിന്ന്‌ പഠിച്ച​തി​ന്റെ അനു​ഗ്ര​ഹങ്ങൾ (ലാവോൺസ്‌ ക്രാപോ), ഫെബ്രു.

  • “യഹോവ എന്നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല” (മാർക്ക്‌ ഹെർമ്മൻ), നവ.

പഠന​ലേ​ഖ​ന​ങ്ങൾ

  • “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ,” ജൂൺ

  • “അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ,” ജൂൺ

  • അദൃശ്യം എങ്കിലും അമൂല്യ​മായ നിക്ഷേ​പങ്ങൾ, മെയ്‌

  • അവസാ​ന​കാ​ല​ത്തെ ‘വടക്കേ രാജാവ്‌,’ മെയ്‌

  • അസൂയ​യോ​ടു പോരാ​ടുക, സമാധാ​നം ഉണ്ടാക്കുക, ഫെബ്രു.

  • ‘ആത്മാവു​തന്നെ ഉറപ്പു തരുന്നു,’ ജനു.

  • ‘ആശ്വാ​സ​ത്തി​ന്റെ’ ഒരു ഉറവാ​കാൻ നിങ്ങൾക്കു കഴിയും, ജനു.

  • ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌?’ മെയ്‌

  • “ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നു​വേണ്ടി” നിങ്ങൾ കാത്തി​രി​ക്കു​ക​യാ​ണോ? ആഗ.

  • “എന്റെ അടു​ത്തേക്കു മടങ്ങി​വരൂ,” ജൂൺ

  • “എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും,” ജൂൺ

  • ‘ഓട്ടം പൂർത്തി​യാ​ക്കുക,’ ഏപ്രി.

  • ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രു​ടെ കൂടെ​നിൽക്കുക, സെപ്‌റ്റ.

  • ക്രിസ്‌തു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാം? നവ.

  • ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും, ജനു.

  • “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു,” ഏപ്രി.

  • ദൈവ​ത്തോ​ടൊ​പ്പം നടക്കുക—താഴ്‌മ​യോ​ടെ, എളിമ​യോ​ടെ, ആഗ.

  • ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ? മെയ്‌

  • ധൈര്യ​മാ​യി​രി​ക്കൂ—യഹോവ നിങ്ങളു​ടെ സഹായ​ത്തി​നുണ്ട്‌, നവ.

  • നമ്മുടെ പക്കലു​ള്ളത്‌ സത്യമാ​ണെന്ന്‌ ഉറപ്പു വരുത്തുക, ജൂലൈ

  • നമ്മുടെ പിതാ​വായ യഹോ​വയെ നമ്മൾ ആഴമായി സ്‌നേ​ഹി​ക്കു​ന്നു, ഫെബ്രു.

  • നിങ്ങൾ സ്‌നാ​ന​പ്പെ​ടാ​റാ​യോ? മാർച്ച്‌

  • നിങ്ങൾ തുടർന്നും മാറ്റങ്ങൾ വരുത്തു​മോ? നവ.

  • ‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കുക,’ ജനു.

  • നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു നിങ്ങൾ വില​പ്പെ​ട്ട​വ​രാണ്‌, ജനു.

  • നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ നിങ്ങൾ എങ്ങനെ​യാ​ണു കാണു​ന്നത്‌? ഏപ്രി.

  • നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌, ജൂലൈ

  • “നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌,” സെപ്‌റ്റ.

  • ‘നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു കാക്കുക,’ സെപ്‌റ്റ.

  • നിരു​ത്സാ​ഹ​ത്തിന്‌ എതിരെ നിങ്ങൾക്ക്‌ എങ്ങനെ പോരാ​ടാം? ഡിസ.

  • നമ്മുടെ പിതാ​വായ യഹോവ നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു, ഫെബ്രു.

  • പരസ്‌പ​രം ഗാഢമാ​യി സ്‌നേ​ഹി​ക്കുക, മാർച്ച്‌

  • പിന്നി​ലേ​ക്കല്ല, “നേരെ മുന്നി​ലേക്ക്‌” നോക്കുക, നവ.

  • പുനരു​ത്ഥാ​നം—ഉറപ്പുള്ള ഒരു പ്രത്യാശ! ഡിസ.

  • പുനരു​ത്ഥാ​നം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും ജ്ഞാനവും ക്ഷമയും വെളി​പ്പെ​ടു​ത്തു​ന്നു, ആഗ.

  • “ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌,” ജൂലൈ

  • മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ നിങ്ങൾ ഒരുങ്ങി​യോ? സെപ്‌റ്റ.

  • ‘മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടും?’ ഡിസ.

  • യഹോവ തന്റെ സംഘട​നയെ നയിക്കു​ന്നു, ഒക്ടോ.

  • യഹോവ നിങ്ങളെ ആശ്വസി​പ്പി​ക്കും, ഫെബ്രു.

  • ‘യഹോവ നിരു​ത്സാ​ഹി​തരെ രക്ഷിക്കു​ന്നു,’ ഡിസ.

  • യഹോ​വ​യു​ടെ സഭയിൽ നിങ്ങൾക്ക്‌ ഒരു സ്ഥാനമുണ്ട്‌! ആഗ.

  • യഹോ​വ​യോ​ടു​ള്ള സ്‌നേഹം സ്‌നാ​ന​പ്പെ​ടാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കും, മാർച്ച്‌

  • വടക്കു​നി​ന്നു​ള്ള ഒരു ആക്രമണം, ഏപ്രി.

  • വലുതാ​കു​മ്പോൾ അവർ ദൈവത്തെ സേവി​ക്കു​മോ? ഒക്ടോ.

  • സത്യത്തിൽ നടക്കുക, ജൂലൈ

  • സഭയിൽ മറ്റുള്ള​വർക്കുള്ള സ്ഥാനത്തെ ബഹുമാ​നി​ക്കുക, ആഗ.

  • സംസാ​രി​ക്കാ​നു​ള്ള ഉചിത​മായ സമയം ഏതാണ്‌? മാർച്ച്‌

  • സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക, സെപ്‌റ്റ.

  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 1, ഒക്ടോ.

  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2, ഒക്ടോ.

  • സഹോ​ദ​ര​ങ്ങ​ളെ മനസ്സി​ലാ​ക്കി അവരോട്‌ അനുകമ്പ കാണി​ക്കുക, ഏപ്രി.

ബൈബിൾ

  • ബേൽശസ്സർ ആരാ​ണെ​ന്നാണ്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്രം കണ്ടെത്തി​യി​രി​ക്കു​ന്നത്‌? ഫെബ്രു.

മറ്റു ലേഖനങ്ങൾ

  • അവസാ​ന​കാ​ലത്തെ വടക്കേ രാജാ​വും തെക്കേ രാജാ​വും, മെയ്‌

  • ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു എന്നതിന്റെ തെളിവ്‌, മാർച്ച്‌

യഹോ​വ​യു​ടെ സാക്ഷികൾ

  • 1920—നൂറു വർഷം മുമ്പ്‌, ഒക്ടോ.

  • ഇന്നത്തെ കാഹള​നാ​ദങ്ങൾ നിങ്ങൾ കേൾക്കു​ന്നു​ണ്ടോ? ജൂൺ

  • തങ്ങളുടെ ജന്മനാ​ട്ടി​ലേക്കു മടങ്ങി​പ്പോ​യ​വർക്കു ലഭിച്ച വലിയ അനു​ഗ്ര​ഹങ്ങൾ, നവ.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

  • 1 കൊരി​ന്ത്യർ 15:29 അക്കാലത്തെ ചില ക്രിസ്‌ത്യാ​നി​കൾ മരിച്ചു​പോ​യ​വർക്കു​വേണ്ടി സ്‌നാ​ന​പ്പെ​ട്ടി​രു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഡിസ.

  • എന്നാണ്‌ യേശു മഹാപു​രോ​ഹി​ത​നാ​യത്‌? പുതിയ ഉടമ്പടി ഉറപ്പിച്ച സമയവും അതു പ്രാബ​ല്യ​ത്തിൽ വന്ന സമയവും രണ്ടും രണ്ടാണോ? ജൂലൈ

  • ഗലാത്യർ 5-ന്റെ 22, 23 വാക്യ​ങ്ങ​ളി​ലെ ഗുണങ്ങൾ മാത്ര​മാ​ണോ ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ’ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ജൂൺ

  • ജൂതന്മാ​രു​ടെ ‘ദേവാലയ പോലീസ്‌ സേനയി​ലെ’ അംഗങ്ങൾ ആരായി​രു​ന്നു? അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തായി​രു​ന്നു? മാർച്ച്‌

  • സഭാ​പ്ര​സം​ഗ​കൻ 5:8 മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ക്കു​റിച്ച്‌ മാത്ര​മാ​ണോ പറയു​ന്നത്‌, അതോ അതിൽ യഹോ​വ​യും ഉൾപ്പെ​ടു​ന്നു​ണ്ടോ? സെപ്‌റ്റ.

  • സുഭാ​ഷി​ത​ങ്ങൾ 24:16 ഒരു വ്യക്തി പല പ്രാവ​ശ്യം തെറ്റു ചെയ്യു​ക​യും എന്നാൽ ദൈവം ക്ഷമിക്കു​ക​യും ചെയ്യു​ന്ന​തി​നെ​യാ​ണോ അർഥമാ​ക്കു​ന്നത്‌? ഡിസ.

വീക്ഷാഗോപുരത്തിന്റെ പൊതു​പ്പ​തിപ്പ്‌

  • എന്താണ്‌ ദൈവ​രാ​ജ്യം? നമ്പർ 2

  • എന്നും ആസ്വദി​ക്കാം ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ! നമ്പർ 3

  • സത്യം തേടി. . . നമ്പർ 1

ഉണരുക!

  • ടെൻഷനെ വരുതി​യി​ലാ​ക്കാൻ, നമ്പർ 1

  • ദുരിതങ്ങൾ. . . 5 ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും, നമ്പർ 2

  • മുൻവിധിക്ക്‌ മരുന്നു​ണ്ടോ? നമ്പർ 3