വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുരക്ഷിതമായ ഭാവിക്കുവേണ്ടി

സുരക്ഷിതമായ ഭാവിക്കുവേണ്ടി

ഭാവി സുരക്ഷി​ത​മാ​ക്കാൻ എന്താണ്‌ വേണ്ടത്‌?

  • ഉന്നതവി​ദ്യാ​ഭ്യാ​സ​മാ​ണോ?

  • സമ്പത്താ​ണോ?

  • നല്ലൊരു വ്യക്തി​യാ​യി​രി​ക്കു​ന്ന​താ​ണോ?

  • മറ്റെ​ന്തെ​ങ്കി​ലു​മാ​ണോ?

വിശു​ദ്ധ​ഗ്രന്ഥം പറയു​ന്നത്‌:

“ജ്ഞാനവും നിനക്കു നല്ലതാണ്‌. അതു നേടി​യാൽ നിന്റെ ഭാവി ശോഭ​ന​മാ​കും.”—സുഭാ​ഷി​തങ്ങൾ 24:14.

സുരക്ഷി​ത​മായ ഭാവി നേടാൻ നിങ്ങളെ സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ ഒരു വിശു​ദ്ധ​ഗ്ര​ന്ഥ​ത്തിൽ കണ്ടെത്താം.