വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷയ​സൂ​ചിക—2021 വീക്ഷാ​ഗോ​പു​രം, ഉണരുക!

വിഷയ​സൂ​ചിക—2021 വീക്ഷാ​ഗോ​പു​രം, ഉണരുക!

ലേഖനം വന്ന ലക്കം ഏതെന്നു കൊടു​ത്തി​രി​ക്കു​ന്നു

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പഠനപ്പ​തിപ്പ്‌

ക്രിസ്‌തീയ ജീവി​ത​വും ഗുണങ്ങ​ളും

  • നിങ്ങൾ ഒരു നല്ല സഹപ്ര​വർത്ത​ക​നാ​ണോ? ഡിസ.

  • യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കുക, ഒക്‌ടോ.

ജീവി​ത​ക​ഥ​കൾ

  • “എനിക്കി​പ്പോൾ പ്രസം​ഗ​പ്ര​വർത്തനം എത്ര ഇഷ്ടമാ​ണെ​ന്നോ!” (വി.  വിഷീനി), ഏപ്രി.

  • ‘ഓരോ തീരു​മാ​ന​മെ​ടു​ത്ത​പ്പോ​ഴും യഹോ​വ​യ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകി’ (ഡി.  യാസ്‌ബെക്ക്‌), ജൂൺ

  • ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം തേടി​യുള്ള എന്റെ യാത്ര (എം. വിറ്റ്‌ഹോൾട്ട്‌), നവ.

  • “മറ്റുള്ള​വ​രിൽനിന്ന്‌ എനിക്ക്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നാ​യി!” (എൽ.  ബ്രെൻ), മെയ്‌

  • യഹോവ ‘എന്റെ വഴികൾ നേരെ​യാ​ക്കി’ (എസ്‌. ഹാർഡി), ഫെബ്രു.

  • യഹോ​വ​യു​ടെ സേവന​ത്തിൽ നിറഞ്ഞ സന്തോ​ഷ​ത്തോ​ടെ (ജെ. കിക്കോട്ട്‌), ജൂലൈ

  • യഹോ​വ​യോ​ടു പറ്റില്ല എന്നു പറയരു​തെന്നു ഞങ്ങൾ പഠിച്ചു (കെ. ലോഗൻ), ജനു.

പഠന​ലേ​ഖ​ന​ങ്ങൾ

  • ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കുക, ജനു.

  • ആളുകൾ വെറു​ക്കു​മ്പോൾ സഹിച്ചു​നിൽക്കാൻ സ്‌നേഹം സഹായി​ക്കും, മാർച്ച്‌

  • ആളുകളെ പഠിപ്പിച്ച്‌ ശിഷ്യ​രാ​ക്കാൻ നിങ്ങൾക്കു കഴിയു​മോ? ജൂലൈ

  • “ഈ ചെറി​യ​വ​രിൽ” ഒരാ​ളെ​പ്പോ​ലും ഇടറി​വീ​ഴി​ക്ക​രുത്‌, ജൂൺ

  • എന്താണു ശരിക്കുള്ള മാനസാ​ന്തരം? ഒക്‌ടോ.

  • “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു,” ഫെബ്രു.

  • ‘ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലുക,’ ഏപ്രി.

  • ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം? മാർച്ച്‌

  • തമ്മിൽത്ത​മ്മിൽ അചഞ്ചല​സ്‌നേഹം കാണി​ക്കുക, നവ.

  • തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നമുക്ക്‌എ​ങ്ങനെ ശക്തി നേടാം? മാർച്ച്‌

  • നമ്മുടെ “കരുണാ​സ​മ്പ​ന്ന​നായ” ദൈവം, ഒക്‌ടോ.

  • നല്ല ഇടയന്റെ ശബ്ദം കേട്ടനു​സ​രി​ക്കുക, ഡിസ.

  • നവദമ്പ​തി​ക​ളേ, ദൈവ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകുക, നവ.

  • ‘നിങ്ങൾ വിശു​ദ്ധ​രാ​യി​രി​ക്കണം,’ ഡിസ.

  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തിൽ സന്തോ​ഷി​ക്കുക, ആഗ.

  • നിങ്ങളു​ടെ വിശ്വാ​സം എത്ര ശക്തമാണ്‌? നവ.

  • പൂർണ​ബോ​ധ്യ​ത്തോ​ടെ സത്യത്തെ മുറുകെ പിടി​ക്കുക, ഒക്‌ടോ.

  • പ്രശ്‌ന​ങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം? ഫെബ്രു.

  • പ്രായ​മാ​യ വിശ്വസ്‌ത ദൈവ​ദാ​സരെ നിധി​പോ​ലെ കാണുക, സെപ്‌റ്റ.

  • പ്രിയ​പ്പെ​ട്ട​വർ യഹോ​വയെ ഉപേക്ഷി​ക്കു​മ്പോൾ, സെപ്‌റ്റ.

  • മടുത്ത്‌ പിന്മാ​റ​രുത്‌! ഒക്‌ടോ.

  • മടുത്തു​പോ​കാ​തെ സന്തോ​ഷ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരുക, മെയ്‌

  • മത്സരം ഒഴിവാ​ക്കുക, സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കുക, ജൂലൈ

  • മരണസ​മ​യ​ത്തെ യേശു​വി​ന്റെ വാക്കു​ക​ളിൽനി​ന്നുള്ള പാഠങ്ങൾ, ഏപ്രി.

  • മഹാപു​രു​ഷാ​രം ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കു​ന്നു, ജനു.

  • മോച​ന​വി​ല​യോട്‌ എന്നെന്നും നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക, ഏപ്രി.

  • യഹോവ എപ്പോ​ഴും കൂടെ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല, ജൂൺ

  • യഹോവ നമ്മളെ സംരക്ഷി​ക്കും—എങ്ങനെ? മാർച്ച്‌

  • ‘യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യുക’ ആഗ.

  • യഹോവ നിങ്ങളെ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കു​ന്നു ഏപ്രി.

  • യഹോവ നിങ്ങൾക്കു ശക്തി തരും, മെയ്‌

  • യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം, നവ.

  • യഹോ​വ​യു​ടെ കുടും​ബ​ത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വില​പ്പെ​ട്ട​താ​യി കാണുക, ആഗ.

  • യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​തിന്‌ ഒന്നും ഒരു തടസ്സമാ​യി​രി​ക്ക​രുത്‌, മെയ്‌

  • യഹോ​വ​യോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേഹം ശക്തമാ​ക്കുക, സെപ്‌റ്റ.

  • യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ? ആഗ.

  • യേശു പറയു​ന്നതു തുടർന്നും ശ്രദ്ധി​ക്കുക, ഡിസ.

  • ‘യേശു സ്‌നേ​ഹിച്ച ശിഷ്യ​നിൽനി​ന്നുള്ള’ പാഠങ്ങൾ, ജനു.

  • യേശു​വി​ന്റെ അനുഗാ​മി​യാ​കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയു​ന്ന​ത്‌എ​ന്താണ്‌? മെയ്‌

  • ലേവ്യ​യിൽനി​ന്നുള്ള പാഠങ്ങൾ—മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം? ഡിസ.

  • ശാന്തരാ​യി​രുന്ന്‌ യഹോ​വ​യിൽ ആശ്രയി​ക്കുക, ജനു.

  • ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം—സഭയിൽ, ഫെബ്രു.

  • “സകല ജനതക​ളെ​യും ഞാൻ കുലു​ക്കും,” സെപ്‌റ്റ.

  • സഭയിലെ ചെറു​പ്പ​ക്കാ​രെ വിലമ​തി​ക്കുക, സെപ്‌റ്റ.

  • സഹിച്ചു​നിൽക്കു​ന്ന​തിൽ യഹോ​വ​യു​ടെ മാതൃക അനുക​രി​ക്കുക, ജൂലൈ

  • സാത്താന്റെ കെണി​ക​ളിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെ​ടാം! ജൂൺ

  • “സ്‌ത്രീ​യു​ടെ തല പുരുഷൻ,” ഫെബ്രു.

  • സ്‌നാ​ന​ത്തി​ലേ​ക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക, ജൂൺ

  • സ്‌നാ​ന​ത്തി​ലേ​ക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ എല്ലാവർക്കും സഹായി​ക്കാം, മാർച്ച്‌

  • സ്വന്തം പുരോ​ഗ​തി​യിൽ സന്തോ​ഷി​ക്കുക! ജൂലൈ

  • സ്രഷ്ടാ​വി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക, ആഗ.

ബൈബിൾ

  • പുരാതന ശിലാ​ഫ​ലകം ബൈബി​ളി​നെ പിന്താ​ങ്ങു​ന്നത്‌ എങ്ങനെ? ജനു.

മറ്റു ലേഖനങ്ങൾ

  • ഒരു ചിരി​യു​ടെ നേട്ടം, ഫെബ്രു.

  • ബൈബിൾക്കാ​ല​ങ്ങ​ളി​ലെ പപ്പൈ​റ​സു​കൊ​ണ്ടുള്ള വഞ്ചികൾ, മെയ്‌

  • യേശു​വി​ന്റെ കാലത്തെ നികു​തി​കൾ, ജൂൺ

  • യോന​യു​ടെ കാലത്തി​നു ശേഷം നിനെവെ, നവ.

യഹോ​വ​യു​ടെ സാക്ഷികൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

  • ‘നിയമം മുഖേന നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (ഗലാ. 2:19), ജൂൺ

  • മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു, സങ്കീർത്തനം 22:1 ഉദ്ധരി​ച്ചത്‌ എന്തു​കൊണ്ട്‌? ഏപ്രി.

  • മറ്റൊ​രാ​ളു​ടെ “ജീവൻ അപായ​പ്പെ​ടു​ത്താൻ നോക്ക​രുത്‌” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? (ലേവ്യ. 19:16), ഡിസ.

  • മെസ്സേ​ജു​കൾ അയയ്‌ക്കാ​നുള്ള ആപ്ലി​ക്കേ​ഷ​നു​കൾ ഉപയോ​ഗി​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? മാർച്ച്‌

  • വിവാ​ഹ​യി​ണ​യെ കണ്ടെത്താ​നുള്ള വെബ്‌​സൈ​റ്റു​കളെ സാക്ഷികൾ എങ്ങനെ കാണണം? ജൂലൈ

വീക്ഷാഗോപുരത്തിന്റെ പൊതു​പ്പ​തിപ്പ്‌

  • നല്ലൊരു ലോകം തൊട്ടു​മു​ന്നിൽ! നമ്പർ 2

  • പ്രാർഥിച്ചിട്ട്‌ കാര്യ​മു​ണ്ടോ? നമ്പർ 1

  • ഭാവി സുരക്ഷി​ത​മാ​ക്കാൻ എങ്ങനെ കഴിയും? നമ്പർ 3

ഉണരുക!

  • ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്ക​ണോ? നിങ്ങൾ തീരു​മാ​നി​ക്കൂ, നമ്പർ 3

  • ടെക്‌നോളജി—യജമാ​ന​നോ അതോ അടിമ​യോ? നമ്പർ 2

  • സന്തോഷത്തിനുള്ള ജ്ഞാന​മൊ​ഴി​കൾ, നമ്പർ 1