വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളി​നു ശക്തിയുണ്ട്‌. ആളുക​ളിൽ നല്ല മാറ്റങ്ങൾ വരുത്താൻ ബൈബി​ളി​നു കഴിയും. (എബ്രായർ 4:12) തങ്ങളുടെ ഉള്ളിലുള്ള വെറു​പ്പി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും തീ അണയ്‌ക്കാൻ ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ അനേകരെ സഹായി​ച്ചി​ട്ടുണ്ട്‌. വെറു​പ്പി​ന്റെ ചങ്ങല പൊട്ടി​ച്ചെ​റി​യാൻ പലരെ​യും സഹായി​ച്ചി​ട്ടുള്ള നാലു ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ നമുക്ക്‌ ഇപ്പോൾ നോക്കാം.