വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർണ​മായ മാനസി​കാ​രോ​ഗ്യം ദൈവം ഉറപ്പു​ത​രു​ന്നു

പൂർണ​മായ മാനസി​കാ​രോ​ഗ്യം ദൈവം ഉറപ്പു​ത​രു​ന്നു

മാനസി​കാ​സ്വാ​സ്ഥ്യം ഉള്ളവരെ സഹായി​ക്കുന്ന വിവര​ങ്ങ​ളും അവരെ ആശ്വസി​പ്പി​ക്കുന്ന വാക്കു​ക​ളും ദൈവം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

എന്നാൽ ദൈവം അതു മാത്രമല്ല ചെയ്‌തി​ട്ടു​ള്ളത്‌. മാനസി​ക​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കുന്ന കാരണങ്ങൾ വേരോ​ടെ പിഴു​തെ​റി​യു​മെ​ന്നും ദൈവം ഉറപ്പു​ത​ന്നി​ട്ടുണ്ട്‌.

ദൈവം ആ വാഗ്‌ദാ​നം നടപ്പാ​ക്കി​ക്ക​ഴി​യു​മ്പോൾ പിന്നെ ഒരിക്ക​ലും മനസ്സിനെ നോവി​ക്കുന്ന വികാ​ര​ങ്ങ​ളോ ഓർമ​ക​ളോ “ആരു​ടെ​യും മനസ്സി​ലേക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.”—യശയ്യ 65:17.

നമുക്ക്‌ ആശ്വാസം പകരുന്ന ആ വാഗ്‌ദാ​നം എപ്പോൾ, എങ്ങനെ​യാ​ണു ദൈവം നടപ്പാ​ക്കു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ.