വിവരങ്ങള്‍ കാണിക്കുക

നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ നിങ്ങൾക്കു സന്തോ​ഷ​മുള്ള ഒരു ജീവിതം നേടാം. എങ്ങനെ?

മാതാ​പി​താ​ക്ക​ളേ, മത്തായി 16:24 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ! എന്ന വീഡി​യോ കണ്ടശേഷം, ഓരോ ചിത്ര​ങ്ങൾക്കും ചേരുന്ന കുറിപ്പ്‌ കണ്ടെത്തി യോജി​പ്പി​ക്കാൻ മക്കളെ സഹായി​ക്കുക. സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും വേണ്ടി എന്തൊക്കെ ചെയ്യാ​മെന്നു ചർച്ച ചെയ്യുക. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ സന്തോ​ഷ​മുള്ള ഒരു ജീവിതം ആസ്വദി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.