വിവരങ്ങള്‍ കാണിക്കുക

യഹോവ നമ്മുടെ പിതാ​വാണ്‌

യഹോവ നമ്മുടെ പിതാ​വാണ്‌

യഹോവ ഒരു പിതാ​വി​നെ​പ്പോ​ലെ​യാ​ണെന്നു നിങ്ങളു​ടെ മക്കൾക്കു ബോധ്യം വരാൻ എന്തു സഹായിക്കും?

മാതാ​പി​താ​ക്ക​ളേ, യശയ്യ 64:8 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

യഹോവ നമ്മുടെ പിതാ​വാണ്‌ എന്ന വീഡി​യോ കണ്ടശേഷം താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക. യഹോവ തങ്ങൾക്കു തന്ന ചില നല്ല കാര്യ​ങ്ങ​ളെ​പ്പറ്റി എഴുതാ​നോ അല്ലെങ്കിൽ വരയ്‌ക്കാ​നോ കുട്ടി​ക​ളോ​ടു പറയുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.