വിവരങ്ങള്‍ കാണിക്കുക

യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക

യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക

മാറ്റ്യോ​യെ​പ്പോ​ലെ വ്യത്യ​സ്‌ത​നാ​യി നിന്നു​കൊണ്ട്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ പഠിക്കാം.

മാതാ​പി​താ​ക്ക​ളേ, സുഭാ​ഷി​തങ്ങൾ 27:11 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

വീഡി​യോ കണ്ടതിനു ശേഷം, താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം കുട്ടി​യു​മാ​യി ചർച്ച ചെയ്യുക. അതോ​ടൊ​പ്പം, മാറ്റ്യോ​യ്‌ക്ക്‌ കുട്ടി കളർ കൊടു​ക്കു​ക​യും ചെയ്യട്ടെ. ഓരോ ദിവസ​വും എങ്ങനെ​യാണ്‌ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചത്‌ എന്ന്‌ എഴുതാൻ അടുത്ത കുറച്ച്‌ ദിവസ​ങ്ങ​ളിൽ കുട്ടി​യോ​ടു പറയുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.