വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 3)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകത്തിന്റെ 4-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പ്രകടി​പ്പി​ച്ച ചില ഗുണങ്ങൾ പിതാ​വി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ വെളി​പ്പെ​ടു​ത്തു​ന്നെന്ന്‌ പരി​ശോ​ധി​ക്കു​ക.